നീറോ എജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീറോ എജി Inc.
വ്യവസായം സോഫ്റ്റ്‌വേർ
സ്ഥാപിതം 1995
സ്ഥാപകൻ റിച്ചാർഡ് ലെസ്സർ
വെബ്‌സൈറ്റ് ഔദ്യോഗിക വെബ്സൈറ്റ്

ജർമ്മനിയിലെ കാൾസ്ബാഡ് ആസ്ഥാനമായുള്ള ഒരു സോഫ്റ്റ്‌വേർ‍ കമ്പനിയാണ് നീറോ എജി. നീറോ എന്ന പേരിലറിയപ്പെടുന്ന നീറോ ബേണിങ് റോം എന്ന ഒപ്റ്റിക്കൽ ഡിസ്ക് ഓതറിങ് പ്രോഗ്രാമാണ് ഈ കമ്പനിയുടെ പ്രശസ്തമായ ഉത്പന്നം.

ചരിത്രം[തിരുത്തുക]

1995-ൽ റിച്ചാർഡ് ലെസ്സർ എന്നയാളാണ് കമ്പനി സ്ഥാപിച്ചത്.2005 ജനുവരി വരെ ആഹെഡ് സോഫ്റ്റ്‌വേർ എന്നായിരുന്നു കമ്പനിയുടെ ആദ്യ നാമം. എന്നാൽ നീറോ ബേണിങ് റോം എന്ന ഇവരുടെ അപാരമായ പ്രശസ്തി മൂലം നീറോ എജി എന്ന് പുനർനാമകരണം ചെയ്തു.

ഇതും കൂടി കാണൂ[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീറോ_എജി&oldid=2283867" എന്ന താളിൽനിന്നു ശേഖരിച്ചത്