Jump to content

നീറോ ബേണിങ് റോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീറോ ബേണിങ് റോം
പ്രമാണം:Nero7 big256.png
Nero Burning ROM 9
വികസിപ്പിച്ചത്നീറോ എജി
Stable release
9.4.26
ഓപ്പറേറ്റിങ് സിസ്റ്റംവിൻഡോസ്, ലിനക്സ്
തരംOptical disc authoring software
അനുമതിപത്രംCommercial proprietary
വെബ്‌സൈറ്റ്www.nero.com

മൈക്രോസോഫ്റ്റ് വിൻഡോസിനും ലിനക്സിനും വേണ്ടി നീറോ എജി വികസിപ്പിച്ചെടുത്ത ഒരു ഒപ്റ്റിക്കൽ ഡിസ്ക് ഓതറിങ് പ്രോഗ്രാമാണ് നീറോ എന്ന പേരിലറിയപ്പെടുന്ന നീറോ ബേണിങ് റോം. ഇപ്പോളിത് പല സോഫ്റ്റ്‌വേർ സ്യൂട്ടുകളുടെയും ഭാഗമാണ്. നീറോ ബേണിങ് റോമിന്റെ പരിമിതമായ സൗകര്യങ്ങൾ ഉള്ള പതിപ്പാണ് നീറോ എക്സ്പ്രസ്സ്.

ഇമേജ് ബേണിങ്

[തിരുത്തുക]

വളരെയേറെ ഒപ്റ്റിക്കൽ ഡിസ്ക് ഇമേജുകളെ നീറോ പിന്തുണയ്ക്കുന്നു.

സോഫ്റ്റ്വെയറുകൾ

[തിരുത്തുക]

ധാരാളം സോഫ്റ്റ്വെയറുകൾ ഇതില് ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ പതിപ്പിൽ പുതിയ യൂട്ടിലിറ്റികൾ ഉഉൾപ്പെടുത്തിയിട്ടുണ്ട്.

ഉൾപ്പെടുത്തിയ സോഫ്റ്റ്വെയറുകൾ

[തിരുത്തുക]

നീറോ ബേണിങ് റോം

[തിരുത്തുക]

നീറോ 9 എഡിഷനിൽ ഉൾപ്പെട്ടിട്ടുള്ള സോഫ്റ്റ്വെയറുകളാണ് താഴെ[1]

  • നീറോ സ്റ്റാർട്ട് സ്മാർട്ട്
  • നീറോ ബേണിങ് റോം
  • നീറോ വിഷൻ
  • നീറോ കവർ ഡിസൈനർ
  • നീറോ റീ കോഡ്
  • നീറോ മീഡിയാ ഹോം
  • നീറോ വേവ് എഡിറ്റർ
  • നീറോ ഫോട്ടോസ്നാപ്പ്

നീറോ ലിനക്സ്

[തിരുത്തുക]

പതിപ്പുകളുടെ ചരിത്രം

[തിരുത്തുക]

നീറോ ബേണിങ് റോം

[തിരുത്തുക]
പതിപ്പ് സംഖ്യ പ്രകാശന തീയതി പ്രത്യേകത
നീറോ ബേണിങ് റോം 1[2]
1.0.0.0 1997 ആദ്യ പതിപ്പിന്റെ ആദ്യ പ്രകാശനം.
നീറോ ബേണിങ് റോം 2[2]
2.0.0.0 രണ്ടാം പതിപ്പിന്റെ ആദ്യ പ്രകാശനം.
2.0.1.5 രണ്ടാം പതിപ്പിന്റെ അവസാന പ്രകാശനം.
നീറോ ബേണിങ് റോം 3[3]
3.0.0.0 മൂന്നാം പതിപ്പിന്റെ ആദ്യ പ്രകാശനം.
3.0.7.1 മൂന്നാം പതിപ്പിന്റെ അവസാന പ്രകാശനം.
നീറോ ബേണിങ് റോം 4[2]
4.0.0.2 സിഡി റോം യുഡിഎഫ്, യുഡിഎഫ്/ഐഎസ്ഓ(Bridge) പിന്തുണ. Nero Cover Editor
4.0.9.1 ട്വയൻ വിക്യു എൻകോഡിങ്/ഡീകോഡിങ്, ഓഡിയോ എക്കോ ഫിൽറ്റർ എന്നിവ പുതുതായി ഉൾപ്പെടുത്തി.ഓഡിയോ ഡ്രാഗ് & ഡ്രോപ്പ് വിൻഡോസ് 2000-ന് വേണ്ടി പരിഷ്കരിച്ചു..
നാലാം പതിപ്പിന്റെ അവസാന പ്രകാശനം
നീറോ ബേണിങ് റോം 5[2]
5.5.1.8 2001-03-21 Released as a major update under the name Nero 5.5. New features included നീറോ വേവ് എഡിറ്റർ, അഡ്വാൻസ്ഡ് നീറോ കവർ ഡിസൈനർ, നീറോ എംഇപിജി1 വീഡിയോ എൻകോഡർ, വിസിഡി / SVCD മെനു നിർമ്മാണം, ഓഡിയോ പ്ലഗ്-ഇൻ ഇൻറർഫേസ്, Embedded Nero API (Application Program ഇൻറർഫേസ്), നീറേ ടൂൾക്കിറ്റ്
5.5.4.0 2001-08-25 ഡിവിഡി ബേണിങ്ങ് പിന്തുണയ്ക്കുന്ന ആദ്യ പതിപ്പ്.[4]
5.5.9.0 കൊഡെക് പ്ലഗ്-ഇന്നുകൾ പിന്തുണയ്ക്കുന്ന ആദ്യ പതിപ്പ് (ഉദാഹരണമായി writing FLAC, WavPack, MP4 etc. files to Audio CD-s).
5.5.10.56 2004-03-02 അഞ്ചാം പതിപ്പിന്റെ അവസാന പ്രകാശനം[5]
നീറോ ബേണിങ് റോം 6
6.0 2003-08-02 ആറാം പതിപ്പിന്റെ ആദ്യ പ്രകാശനം. Early versions of Nero version 6 would only burn data DVDs using the ISO 9660 file system.
6.6.0.8 2005-02-17 ലൈറ്റ്സ്ക്രൈബ് പിന്തുണ
6.6.1.15 2007-03-21 ആറാം പതിപ്പിന്റെ അവസാന പ്രകാശനം.
നീറോ ബേണിങ് റോം 7[6]
7.0.1.2 2005-10-31 ഏഴാം പതിപ്പിന്റെ ആദ്യ പ്രകാശനം.
7.5.1.1 2006-09-18 ലൈറ്റ്സ്ക്രൈബ് പിന്തുണ, ബ്ലൂ-റേ ഡിസ്ക് റെക്കോർഡിങ്ങ്.
7.5.7.0 2006-10-16 വിസ്റ്റക്കായി രൂപപ്പെടുത്തിയത്.
7.7.5.1 2007-01-18 വിസ്റ്റക്കായി എന്ന ഔദ്യോഗിക അംഗീകാരം, ഹൈ ഡെഫനിഷൻ ഡിസ്കുകൾക്ക് വേണ്ടി കൂടുതൽ ഓപ്ഷനുകൾ
7.8.5.0 2007-03-20 സെക്യുർ ‍ഡിസ്ക് സാങ്കേതികത, എവിസിഎച്ച്ഡി, ബിഡിഎവി എന്നീ ഫോർമാറ്റുകൾ എന്നിവ പിന്തുണയ്ക്കുന്നു.
7.10.1.2 2007-10-10
7.11.6.0 2008-05-30 ബഗ്ഗുകൾ പരിഹരിച്ചത്.
7.11.10.0 2008-05-30 ഏഴാം പതിപ്പിന്റെ അവസാന പ്രകാശനം.
നീറോ ബേണിങ് റോം 8
8.0.3.0 2007-09-08 This version was leaked to BitTorrent prior to release.
8.1.1.0 2007-10-01 എട്ടാം പതിപ്പിന്റെ ആദ്യ പ്രകാശനം.
8.2.8.0 2007-12-19 ഡ്യുവൽ ലെയർ ഡിവിഡി-റീറൈറ്റബിൾ ഡിസ്കിന് പിന്തുണ.
8.3.2.1 2008-03-12 improved playback compatibility for Blu-ray.[7]
8.3.6.0 2008-07-14 Minor bugfixes while NeroShowTime gained a support for DXVA 2.0 and എടിഐ™ യുവിഡി.
നീറോ ബേണിങ് റോം 9
9.0.9.4b 2008-09-08 ഒമ്പതാം പതിപ്പിന്റെ ആദ്യ(ബീറ്റ) പ്രകാശനം.
9.0.9.4d 2008-10-29 Prior release of version 9.
9.2.6.0 2008-11-26 Current release of version 9.
9.4.13.2 2 June 2009 Prior release of version 9.
9.4.13.2c 16 July 2009 Prior release of version 9.
9.4.13.2d 28 August 2009 Prior release of version 9.
9.4.26.0 9 October 2009 Prior release of version 9. First release officially compatible with Windows 7.
9.4.39.0 31 May 2010 Prior release of version 9.
9.4.44.0 20 September 2010 Prior release of version 9.
9.4.44.0b 3 March 2011 Latest release of version 9.
Nero Burning ROM 10
10.0.10800 10 April 2010 First online release of version 10 - listed in the About Dialog as version 10.0.11100.10.100
10.0.13100 12 April 2010 First retail release of version 10
10.5.10300 14 October 2010 First version 10 update - listed in the About Dialog as version 10.2.11000.12.100
unknown 13 January 2011 Latest Control Center Online Update - listed in the About Dialog as version 10.2.11600.20.100
unknown 27 March 2011 Latest Control Center Online Update - listed in the About Dialog as version 10.2.12000.25.100
10.6.10600 19 April 2011 Latest Control Center Online Update - listed in the About Dialog as version 10.6.10600.3.100
10.6.10700 01 August 2011 Latest Control Center Online Update - listed in the About Dialog as version 10.6.10700.5.100
Nero Burning ROM 11
11.0.10700 First online release of version 11.
11.0.12200
11.0.10500 14 December 2011

നീറോ ലിനക്സ്

[തിരുത്തുക]
പതിപ്പ് സംഖ്യ പ്രകാശന തീയതി പ്രത്യേകത
നീറോ ലിനക്സ്
1.0 2005-03-12[8] ആദ്യ പുറത്ത് വിടൽ
നീറോ ലിനക്സ് 2
2.1.0.4b നീറോ ലിനക്സ് രണ്ടാം പതിപ്പിന്റെ പ്രകാശനം.
Nero Linux 3
3.0.0.0 2007-05-24 ജിടികെ+ 2 പോർട്ട്, യൂണികോഡ് പിന്തുണ, ബ്ലൂ-റേ ബേണിങ്.
3.0.2.1 2007-11-06
3.1.1.0 2008-02-13 Based on NeroAPI version 7.20, Some command line arguments.
3.5 2008-04-05
3.5.2.3 2008-12-22 Current Linux release.
3.5.3.1 18 June 2009
Nero Linux 4
4.0.0.0 17 September 2009[9] Current Linux release.
4.0.0.0b 22 December 2010[10] Latest Linux update

|}

ഇതും കൂടി കാണൂ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.nero.com/eng/nero9-applications-included.html നീറോ 9
  2. 2.0 2.1 2.2 2.3 "Version History". Ahead software gmbh. Archived from the original on 1999-11-28. Retrieved 2007-06-28.
  3. "Version History". Nero AG. Archived from the original on 2002-06-03. Retrieved 2007-06-28.
  4. "Version History". Archived from the original on 2002-06-03. Retrieved 2002-06-03.
  5. Nero – Nero 5 - Update
  6. "Nero Burning ROM 7 - Release Notes". Nero AG. Retrieved 2007-02-01.
  7. "Nero 8 • Release Notes". Nero.com. നീറോ. 2008-03-12. Retrieved 2008-07-19.
  8. "NeroLinux released". MadPenguin. 2005-03-12. Archived from the original on 2007-12-11. Retrieved 2008-10-25.
  9. "Nero AG Linux 4 Press release" (PDF). Nero AG. 2009-09-17. Archived from the original (PDF) on 2012-03-20. Retrieved 2012-06-13.
  10. "Nero AG Linux 4 Download Page". Nero AG. 2010-12-22.

പുറത്തെ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നീറോ_ബേണിങ്_റോം&oldid=3909257" എന്ന താളിൽനിന്ന് ശേഖരിച്ചത്