നിവേദിത തിവാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നിവേദിത തിവാരി
Nivedita Tiwari 2012.jpg
Nivedita Tiwari 2012
ജനനം
കലാലയംRamjas College, University of Delhi
തൊഴിൽActress
സജീവ കാലം2010–present
ജീവിതപങ്കാളി(കൾ)Ankur Pegu
വെബ്സൈറ്റ്Nivedita Tiwari
Nivedita Tiwari Blog

നിവേദിത തിവാരി (ഹിന്ദി: निवेदिता तिवारी) ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. സീ ടി.വി.യുടെ ഭഗോൺവാലി-ബാൻടെ അപ്നി തഖ്‍ദീർ എന്ന സോപ്പ് ഓപ്പറയിലെ കഥാപാത്രത്തിലൂടെയാണ് അവർ ഏറെ അറിയപ്പെടുന്നത്.

ആദ്യകാലജീവിതം[തിരുത്തുക]

നിവേദിത തിവാരി ഉത്തർപ്രദേശിലെ ഫൈസാബാദിലാണ് ജനിച്ചതും വളർന്നതും. ഡൽഹി യൂണിവേഴ്സിറ്റിയിൽ ചേർന്ന് ഇംഗ്ളീഷ് സാഹിത്യം പഠിച്ചിരുന്നു.[1][2]

സിനിമ, ടെലിവഷൻ അഭിനയം[തിരുത്തുക]

കളേഴ്സ് ടെലിവിഷൻ പരമ്പരയായ ബാലികാവധുവിലെ ആനന്ദി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാനായി പ്രാഥമികമായി തെരഞ്ഞെടുക്കപ്പട്ട മൂന്നു പേരിലൊരാളായാണ് അവർ ആദ്യം അറിയപ്പെട്ടത്.[2][3] പിന്നീട് ഭഗോൺവാലി-ബാൻടെ അപ്നി തഖ്‍ദീർ എന്ന ടെലിവിഷൻ പരിപാടിയിൽ രഞ്ജൂൻ മിശ്ര (പിന്നീട് രഞ്ജുൻ ശുക്ല) എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള അവസരം ലഭിച്ചു. ചിത്രത്തിൽ അഭിനയിച്ചത്. കണ്ടുമുട്ടുന്ന എല്ലാവർക്കും തൻറെ സാന്നിദ്ധ്യം വഴിയോ സ്പർശനത്തിലൂടെയോ ഭാഗ്യം കൊണ്ടുവരുകയും എന്നാൽ സ്വന്തം ജീവിതം ദുരിത നിറഞ്ഞതായി തുടരുകയും ചെയ്യുന്ന ഒരു പെൺകുട്ടിയായുള്ള അവരുടെ അഭിനയം പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ നേടിയിരുന്നു.[4]

അവലംബം[തിരുത്തുക]

  1. Tiwari, Nivedita. "A child of Ayodhya, I hate seeing it made a cause of discord". The Times of India. 29 September 2010. ശേഖരിച്ചത് 14 August 2012.[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 Das, Madhuparna. "Television". The Telegraph. 6 July 2010. മൂലതാളിൽ നിന്നും 2018-05-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 August 2012.
  3. "Who Will Be Anandi?". The Times of India. 16 July 2010. മൂലതാളിൽ നിന്നും 2013-01-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 August 2012.
  4. "That's NOT VIDYA BALAN! Introducing Nivedita Tiwari in Bhagonwali". ZeeUK.com. 12 July 2010. മൂലതാളിൽ നിന്നും 2014-03-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 August 2012.
"https://ml.wikipedia.org/w/index.php?title=നിവേദിത_തിവാരി&oldid=3660683" എന്ന താളിൽനിന്ന് ശേഖരിച്ചത്