നിക്കോപോൾ
ദൃശ്യരൂപം
നിക്കോപോൾ
Нікополь | |||
|---|---|---|---|
City | |||
| |||
![]() | |||
| Coordinates: 47°34′N 34°24′E / 47.567°N 34.400°E | |||
| Country | |||
| Oblast | |||
| Raion | Nikopol Raion | ||
| Founded | 1639 | ||
| City status | 1915 | ||
| വിസ്തീർണ്ണം | |||
• ആകെ | 59 ച.കി.മീ. (23 ച മൈ) | ||
| ഉയരം | 70 മീ (230 അടി) | ||
| ജനസംഖ്യ (2022) | |||
• ആകെ | 1,05,160 | ||
| • ജനസാന്ദ്രത | 2,764/ച.കി.മീ. (7,160/ച മൈ) | ||
| Postal code | 53200—53239 | ||
| ഏരിയ കോഡ് | +380-5662 | ||
| വെബ്സൈറ്റ് | www | ||
![]() | |||
നിക്കോപോൾ (Ukrainian: Ні́кополь [ˈn⁽ʲ⁾ikopolʲ]; from പുരാതന ഗ്രീക്ക്: Νικόπολις) ഉക്രെയ്നിന്റെ തെക്ക് ഭാഗത്തുള്ള നിക്കോപോൾ ജില്ലയിലെ ഒരു നഗരവും മുനിസിപ്പാലിറ്റിയുമാണ് (ഹ്രൊമഡ).[1] ഡിനിപ്രോ നദിയുടെ വലത് കരയിൽ, ക്രൈവി റിഹ് നഗരത്തിൽ നിന്ന് ഏകദേശം 63 കിലോമീറ്റർ തെക്ക്-കിഴക്കും സപോരിജിയ നഗരത്തിൽ നിന്ന് ഏകദേശം 48 കിലോമീറ്റർ തെക്ക്-പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന ഈ നഗരത്തിലെ ജനസംഖ്യ 2022 ൽ കണക്കാക്കിയത് പ്രകാരം 105,160 ആണ്.
അവലംബം
[തിരുത്തുക]- ↑ "Никопольская громада" (in റഷ്യൻ). Портал об'єднаних громад України.

