നികിത മിഖാൽകോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നികിത മിഖാൽകോവ്
Председатель Союза кинематографистов России Никита Михалков.jpeg
നികിത മിഖാൽകോവ്, May 2013
ജനനം
നികിത മിഖാൽകോവ്

(1945-10-21) 21 ഒക്ടോബർ 1945  (77 വയസ്സ്)
കലാലയംGerasimov Institute of Cinematography
തൊഴിൽചലച്ചിത്ര പ്രവർത്തകൻ, [അഭിനേതാവ്]]
സജീവ കാലം1959–present
ജീവിതപങ്കാളി(കൾ)Anastasiya Vertinskaya, 1 child; Tatiana Mikhalkova, 3 children
പുരസ്കാരങ്ങൾOrden for Service I.png
Orden for Service II.png Orden for Service III.png Orden for Service IV.png
Cordone di gran Croce OMRI BAR.svg Legion Honneur Commandeur ribbon.svg Legion Honneur Officier ribbon.svg
Narodny artist RSFSR.png RusStatePrize.jpg RusStatePrize.jpg RusStatePrize.jpg VLKSM-Prize-Medal-front.jpg
Academy Awards

ജനപ്രിയ റഷ്യൻ സംവിധായകനും നടനുമാണ് നികിത മിഖാൽകോവ്. (Russian: Ники́та Серге́евич Михалко́в; born 21 ഒക്ടോബർ 1945). റഷ്യയുടെ ദേശീയഗാനമെഴുതിയ പ്രമുഖ ബാലസാഹിത്യകാരൻ സെർജി മിഖാൽകോവിന്റെയും കവി നതാലിയ കൊഞ്ചലോവ്സ്ക്യയുടെയും  മകനായി മോസ്കോയിൽ ജനിച്ചു. ആന്ദ്രെ തർക്കോവ്സ്കിയുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന വാസിലി സുരിക്കോവ് ഇദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരനാണ്. മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കർ നേടിയ നികിത മിഖാൽകോവിന്റെ ‘ബേണ്ഡ്‌ ബൈ സൺ’ (1994) റഷ്യയിലെ എക്കാലത്തേയും വലിയ പണംവാരിചിത്രമാണ്‌. ബേൺഡ് ബൈ ദ സൺ അദ്ദേഹത്തിന് കാനിലെ ഗ്രാൻപ്രീ പുരസ്കാരവും മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കറും നേടികൊടുത്തിട്ടുണ്ട്.

നികിത മിഖാൽകോവും മകളും കാൻസ് ചലച്ചിത്രോത്സവത്തിൽ

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നികിത_മിഖാൽകോവ്&oldid=2914999" എന്ന താളിൽനിന്ന് ശേഖരിച്ചത്