നാസി ദഗാങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nasi dagang
Mak ngah nasi dagang.jpg
Nasi dagang from Terengganu.
Origin
Place of originMalaysia
Region or stateSouthern Thailand, East Coast of Peninsular Malaysia (Kelantan and Terengganu)[1]
Creator(s)Malay cuisine
Details
CourseMain course, usually for breakfast
Serving temperatureHot or room temperature
Main ingredient(s)Rice cooked in coconut milk served with Malay fish, chicken and prawn curry

തേങ്ങാപ്പാലിൽ വേവിച്ച ചോറ്, മീൻകറി, അച്ചാറിട്ട വെള്ളരിക്ക, കാരറ്റ് എന്നിവ ചേർന്ന ഒരു മലേഷ്യൻ വിഭവം ആണ് നാസി ദഗാങ്.(Jawi: ناسي داڬڠ, "Trader's Rice") [2]പെനിൻസുലർ മലേഷ്യയിലെ കിഴക്കൻ തീരം (തെരേങ്കാനു, കെലാന്തൻ), തെക്കൻ തായ് മലയ് പട്ടാനിപ്രവിശ്യകൾ, യല, നാരതിവാട്ട് എന്നീ സംസ്ഥാനങ്ങളിലും ഇന്തോനേഷ്യൻ അതിർത്തി കടന്നുള്ള നാച്ചുന, [3][4]അനാംബാസ്, [5] റിയാവു ദ്വീപുകൾ എന്നിവിടങ്ങളിലും അറിയപ്പെടുന്ന ഒരു പ്രഭാത ഭക്ഷണമാണ് ഇത്. കെലാന്റനിലെ തുമ്പത്ത്, ക്വാല തെരേംഗാനിലെ കമ്പുംഗ് ലഡാംഗ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും പ്രശസ്തമായ നാസി ദഗാങ് വന്നത്.

അവലംബം[തിരുത്തുക]

  1. "Nasi Dagang". JKKN. 2016. ശേഖരിച്ചത് 8 December 2017.
  2. "Nasi Dagang". Tourism Terengganu. 2013. ശേഖരിച്ചത് 2 December 2017.
  3. "Yuk Coba Ragam Kuliner Dari Natuna". natunaterkini.com. 2019. ശേഖരിച്ചത് 23 November 2019.
  4. "8 Makanan Khas Pulau Natuna". Fajaraya. 2019. ശേഖരിച്ചത് 23 November 2019.
  5. "Kuliner Pilihan: Ragam Menu Sarapan di Kepulauan Anambas". Tempo. 2018. ശേഖരിച്ചത് 23 November 2019.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാസി_ദഗാങ്&oldid=3311886" എന്ന താളിൽനിന്ന് ശേഖരിച്ചത്