നാഷണൽ ജ്യോഗ്രഫിക് ചാനൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


National Geographic
Natgeologo.svg
രാജ്യംIndia
ആപ്തവാക്യംEvery question takes you further
AreaIndia
Bangladesh
Nepal
Sri Lanka
ഉടമസ്ഥതസ്റ്റാർ ഇന്ത്യ (വാൾട്ട് ഡിസ്നി കമ്പനി)
ആരംഭം1 ജൂലൈ 1998; 25 വർഷങ്ങൾക്ക് മുമ്പ് (1998-07-01)

നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി നിർമ്മിച്ച നോൺ ഫിക്ഷൻ, പ്രകൃതി, ശാസ്ത്രം, സംസ്കാരം, ചരിത്രം എന്നിവ ഉൾപ്പെടുന്ന ഡോക്യുമെന്ററികൾ സംപ്രേക്ഷണം ചെയ്യുന്ന ഒരു ഇന്ത്യൻ പേ ടെലിവിഷൻ ചാനലാണ് നാഷണൽ ജിയോഗ്രാഫിക് (നാറ്റ് ജിയോ എന്നും അറിയപ്പെടുന്നു). ഏഴ് ഭാഷകളിൽ ( ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, മലയാളം, തെലുങ്ക്, തമിഴ്, ബംഗാളി ) ഇത് പ്രക്ഷേപണം ചെയ്യുന്നു.

ചാനലുകൾ[തിരുത്തുക]

ചാനൽ SD / HD ലഭ്യത കുറിപ്പുകൾ
നാഷണൽ ജിയോഗ്രാഫിക് SD + HD
നാറ്റ് ജിയോ വൈൽഡ്

പരാമർശങ്ങൾ[തിരുത്തുക]

 

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാഷണൽ_ജ്യോഗ്രഫിക്_ചാനൽ&oldid=3592811" എന്ന താളിൽനിന്ന് ശേഖരിച്ചത്