Jump to content

നാഷണൽ അസോസിയേഷൻ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്സ് ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ, വഴിയോരക്കച്ചവട സംഘടനകളുടെ ഒരു ദേശീയ കൂട്ടായ്മയാണ് നാഷണൽ അസോസിയേഷൻ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്സ് ഓഫ് ഇന്ത്യ (എൻ.എ.എസ്.വി.ഐ).[1][2][3][4] ദേശീയതലത്തിൽ, തെരുവുക്കച്ചവടക്കാർക്കായി ഒരു നയം രൂപീകരിക്കുന്നതിലും വഴിയോരക്കച്ചവട സംരക്ഷണ-നിയന്ത്രണ നിയമം, 2014 പാസാക്കുന്നതിലും പ്രധാന പങ്ക് വഹിച്ച സംഘടനയാണ് എൻ.എ.എസ്.വി.ഐ.[5][6]

ലക്ഷ്യം

[തിരുത്തുക]

ഇന്ത്യയിലുള്ള വഴിയോരക്കച്ചവടക്കാരുടെ സംരക്ഷണത്തിനും അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നു.

ചരിത്രം

[തിരുത്തുക]

പട്ന ആസ്ഥാനമായി 1998-ൽ ആരംഭിച്ച സംഘടന, 2003-ൽ 1860-ലെ സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു.[7]

അവലംബം

[തിരുത്തുക]
  1. "Street vendor body alleges unlawful evictions; MCD denies charge". Indian Express. Archived from the original on 2023-07-26. Retrieved 2023-09-26.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Street vendors in Delhi demand rights as per 2014 Act". Times of India. Archived from the original on 2023-03-11. Retrieved 2023-09-26.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "Street vendors association slams MCD 'eviction threat". Hindustan Times. Archived from the original on 2023-09-26. Retrieved 2023-09-26.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "Puri addresses the 16th meeting of National Association of Street Vendors of India". The Samikhsya. Archived from the original on 2023-06-09. Retrieved 2023-09-26.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "Street vendors' bill will be introduced in Parliament this session, says Selja". Down to Earth. Archived from the original on 2017-12-23. Retrieved 2023-09-26.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "Implementation of Street Vendors Act" (PDF). Lok Sabha Secretariat. Archived from the original on 2023-09-26. Retrieved 2023-09-26.{{cite web}}: CS1 maint: bot: original URL status unknown (link)
  7. "NASVI, FSSAI to jointly organise National Street Food Festival". GK Today.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]