നാലുകെട്ട് (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാലുകെട്ട്
Cover
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്എം.ടി.വാസുദേവൻ നായർ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻകറണ്ട് ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1958
ഏടുകൾ191
നാലുകെട്ട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നാലുകെട്ട് (വിവക്ഷകൾ) എന്ന താൾ കാണുക. നാലുകെട്ട് (വിവക്ഷകൾ)

എം.ടി. വാസുദേവൻ നായരുടെ ആദ്യത്തെ നോവലാണ്‌ നാലുകെട്ട്[1]. 1958-ലാണ്‌ ഈ നോവൽ പുറത്തിരങ്ങിയത്. ഈ കൃതി 1959-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടുകയുണ്ടായി[2]. അഞ്ചു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിക്കപ്പെട്ട ഈ നോവൽ 14 ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാലുകെട്ട്_(നോവൽ)&oldid=3151857" എന്ന താളിൽനിന്ന് ശേഖരിച്ചത്