നാണയശേഖരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാണയശേഖരം, ഒപ്പം നോട്ടുകളും

പലതരത്തിലുള്ള നാണയങ്ങൾ ഒരു വിനോദം എന്ന നിലയിൽ‍ ശേഖരിച്ചു വയ്ക്കുന്നതിനെയാണ് നാണയശേഖരണം എന്ന് പറയുക. നാണയങ്ങളെയും കറൻസികളെയും കുറിച്ചുള്ള പഠനത്തിന് നൂമിസ്മാറ്റിക്സ് എന്ന് പറയുന്നു. നാണയശേഖരകരെ പൊതുവെ നൂമിസ്മാറ്റിസ്റ്റ് എന്നു വിളിക്കുന്നു.

പഴയ കാല നാണയങ്ങൾ[തിരുത്തുക]

ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാണയശേഖരണം&oldid=2366088" എന്ന താളിൽനിന്ന് ശേഖരിച്ചത്