Jump to content

നൂമിസ്മാറ്റിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാണയങ്ങളെയും കറൻസികളെയും കുറിച്ചുള്ള പഠനത്തിന് നൂമിസ്മാറ്റിക്സ് എന്ന് പറയുന്നു

വിപുലമായ ഒരു വിജ്ഞാനശാഖയാണു നാണയവിജ്ഞാനീയം.ന്യൂമിസ്മാറ്റിക്സ് എന്നാണു ഇംഗ്ലീഷിൽ ഈ ശാഖയുടെ പേരു.നാണയങ്ങൾ,മെഡലുകൾ,കടലാസുകറൻസി എന്നിവയുടെ ശേഖരണവും ക്രമനിബന്ധമായ പഠനവുമാണു നാണയവിജ്ഞാനീയം.

"https://ml.wikipedia.org/w/index.php?title=നൂമിസ്മാറ്റിക്സ്&oldid=3337573" എന്ന താളിൽനിന്ന് ശേഖരിച്ചത്