നാണയശേഖരണം
(Coin collecting എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
പലതരത്തിലുള്ള നാണയങ്ങൾ ഒരു വിനോദം എന്ന നിലയിൽ ശേഖരിച്ചു വയ്ക്കുന്നതിനെയാണ് നാണയശേഖരണം എന്ന് പറയുക. നാണയങ്ങളെയും കറൻസികളെയും കുറിച്ചുള്ള പഠനത്തിന് നൂമിസ്മാറ്റിക്സ് എന്ന് പറയുന്നു. നാണയശേഖരകരെ പൊതുവെ നൂമിസ്മാറ്റിസ്റ്റ് എന്നു വിളിക്കുന്നു.
പഴയ കാല നാണയങ്ങൾ[തിരുത്തുക]
ചിത്രങ്ങൾ[തിരുത്തുക]
- George VI Half Anna 1943British India.jpg
1943യിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഉപയോഗിച്ചിരുന്ന അര അണ
- HYDERABAD NISAM 1946 ANNAS COIN INDIA.jpg
അണ