നാഞ്ചിങ് യൂണിവേഴ്സിറ്റി
南京大学(南京大學) | |
മുൻ പേരു(കൾ) |
|
---|---|
ആദർശസൂക്തം | 诚朴雄伟励学敦行(誠樸雄偉勵學敦行)[1] |
തരം | Public |
സ്ഥാപിതം | 1902[Note 1] |
പ്രസിഡന്റ് | Chen Jun (陈骏) |
അദ്ധ്യാപകർ | 2,135 |
ബിരുദവിദ്യാർത്ഥികൾ | 13,865 |
12,793 | |
സ്ഥലം | Nanjing, Jiangsu, China |
ക്യാമ്പസ് | Urban: Gulou campus Suburban: Xianlin campus |
നിറ(ങ്ങൾ) | |
അഫിലിയേഷനുകൾ | APRU, AEARU, WUN, C9, Service-Learning Asia Network[2] |
വെബ്‌സൈറ്റ് | www.nju.edu.cn |
[3][4][5] |
നാഞ്ചിങ് യൂണിവേഴ്സിറ്റി (NJU or NU, ലഘൂകരിച്ച ചൈനീസ്: 南京大学; പരമ്പരാഗത ചൈനീസ്: 南京大學; പിൻയിൻ: Nánjīng Dàxué, Nánkīng Tàhsüéh. Chinese abbr. 南大; pinyin: Nándà, Nanda), അല്ലെങ്കിൽ നാങ്കിങ് യൂണിവേഴ്സിറ്റി ചൈനയിലെ നാഞ്ചിങ്ങിൽ സ്ഥിതിചെയ്യുന്ന ഏറ്റവും പഴക്കം ചെന്നതും, ഉന്നത വിദ്യാഭ്യാസത്തിന് അനുയോജ്യമായ ചൈനയിലെ ഏറ്റവും അഭിമാനകരമായ സ്ഥാപനങ്ങളിൽ ഒന്നുമാണ്. CE 258 മുതൽ വിവിധ രാജവംശങ്ങളിലൂടെയുള്ള പല മാറ്റങ്ങളും സംഭവിച്ച ഈ സർവ്വകലാശാല പിൽക്കാല ക്വിങ് രാജവംശത്തിന്റെ കാലത്ത് 1920 കളിൽ ഒരു ആധുനിക സർവ്വകലാശാലയായി മാറി. റിപ്പബ്ലിക് ഓഫ് ചൈനയുടെ ആദ്യകാലത്ത് ഇത് ചൈനയിലെ അധ്യാപനവും ഗവേഷണവും ഒത്തുചേർന്ന ആദ്യ ആധുനിക യൂനിവേഴ്സിറ്റിയായി മാറുകയും ചെയ്തു. ചൈനയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈ സ്ഥാപനം ഒരു വഴികാട്ടിയാവുകയും ചൈനയിലെ ആധുനിക വിദ്യാഭ്യാസ സംവിധാനത്തിന് അടിത്തറ പാകുകയും ചെയ്തു.1949 ൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിക്കപ്പെടുന്നതിന് മുൻപ് നാഷണൽ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എന്ന പേരിൽ നിന്ന് നാഞ്ചിങ് യൂണിവേഴ്സിറ്റി എന്ന പേരിലേയ്ക്കു മാറിയിരുന്നു.
അവലംബം[തിരുത്തുക]
- ↑ "校歌校训". മൂലതാളിൽ നിന്നും 2014-10-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-07-02.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;International Christian University
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 南京大学. 现任领导 (ഭാഷ: Chinese). 南大官网. മൂലതാളിൽ നിന്നും 2012-06-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-26.
{{cite web}}
: CS1 maint: unrecognized language (link) - ↑ 南京大学校长办公室 (2011-04-19). "intro NJU" (ഭാഷ: Chinese). 南京大学校长办公室官方网站. ശേഖരിച്ചത് 2012-07-26.
{{cite web}}
: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ 南京大学校长办公室 (2011-11-04). 南京大学视觉形象规范化标准 (ഭാഷ: Chinese). 南京大学校长办公室官方网站. ശേഖരിച്ചത് 2012-07-26.
{{cite web}}
: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "President's Message". മൂലതാളിൽ നിന്നും 2014-06-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-07-02.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "Note" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="Note"/>
റ്റാഗ് കണ്ടെത്താനായില്ല