Jump to content

നാഗാർജുൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഗാർജുൻ
ജനനംവൈദ്യനാഥ് മിശ്ര
(1911-06-30)30 ജൂൺ 1911[1]
Satlakha Village, Madhubani District, Bihar
മരണം5 നവംബർ 1998(1998-11-05) (പ്രായം 87)
Khwaja Sarai, Darbhanga district, Bihar[2]
തൂലികാ നാമംNagarjun
തൊഴിൽPoet, writer, essayist, novelist, bauddhist
ഭാഷHindi
ദേശീയതIndian
അവാർഡുകൾ
Years active1930–1994
പങ്കാളിAparajita Devi

 Literature കവാടം

ഹിന്ദി, മൈഥിലി കവിയാണ് നാഗാർജുൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന വൈദ്യനാഥ് മിശ്ര (1911 ജൂൺ 30 - 1998 നവംബർ 5). നിരവധി നോവലുകളും, ചെറുകഥകളും, സാഹിത്യ ജീവചരിത്രങ്ങളും, യാത്രാവിവരണങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. മൈഥിലിയിലെ ആധുനികതയുടെ ഏറ്റവും പ്രധാന വക്താവായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു.[3][4]

അവാർഡുകൾ

[തിരുത്തുക]

1969 ൽ സാഹിത്യ അക്കാദമി പുരസ്കാരം നാഗാർജുനന് ലഭിച്ചു. 1983 ൽ സാഹിത്യ സംഭാവനകൾക്ക് ഉത്തർ പ്രദേശ് സർക്കാർ നൽകിയ ഭാരത് ഭാരതി അവാർഡ് ലഭിച്ചു.[5] 1994 ൽ സാഹിത്യ അക്കാദമി ഫെലോഷിപ്പ് അവാർഡ് നല്കി രാജ്യം ബഹുമാനിച്ചു.

അവലംബങ്ങൾ

[തിരുത്തുക]
  1. The People's poet – Nagarjun Library, University of Virginia. From Biblio, Nov–Dec 1998, p. 8-9.
  2. South Asia, Hindi poet, Nagarjun, dead BBC News, 5 November 1998.
  3. An ocean of intellect passes into history The Tribune, 29 November 1998.
  4. Obituary www.revolutionarydemocracy.org.
  5. Hindi authors

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നാഗാർജുൻ&oldid=3805482" എന്ന താളിൽനിന്ന് ശേഖരിച്ചത്