നഹാന്നി നാഷണൽ പാർക്ക് റിസർവ്വ്
ദൃശ്യരൂപം
Nahanni National Park Reserve | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location of Nahanni National Park Reserve in Canada | |
Location | Northwest Territories, Canada |
Nearest city | Fort Simpson Fort Liard Nahanni Butte |
Coordinates | 61°32′50″N 125°35′22″W / 61.54722°N 125.58944°W |
Area | 30,050 കി.m2 (11,600 ച മൈ)[1] |
Established | 1972 |
Governing body | Parks Canada |
Type | Natural |
Criteria | vii, viii |
Designated | 1978 (2nd session) |
Reference no. | 24 |
Country | Canada |
Region | Europe and North America |
നഹാന്നി നാഷണൽ പാർക്ക് റിസർവ്വ്, കാനഡയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ഡെഹ്‍ച്ചോ മേഖലയിൽ, യെല്ലോനൈഫിന്,[2] 500 കി.മീ (311 മൈൽ) പടിഞ്ഞാറായി നിലനിൽക്കുന്ന, മക്കേൻസി മലനിരകളുടെ പ്രകൃതിദത്ത പ്രദേശങ്ങളുടെ ഒരു ഭാഗമായ സംരക്ഷിതപ്രദേശമാണ്. സൗത്ത് നഹാനി നദി (Naha Dehé) ആണ് ഈ പാർക്കിന്റെ കേന്ദ്രഭാഗം. 1,000 മീ (3,300 അടി),[3] വരെ ആഴമുള്ള നാലു ശ്രദ്ധേയങ്ങളായ മലയിടുക്കുകൾ; ഫസ്റ്റ് കന്യോൺ, സെക്കൻറ് കാന്യോൺ, തേർഡ് കാന്യോൺ, ഫോർത്ത് കാന്യോൺ എന്നീ പേരുകളിൽ ഈ മനോഹരമായ ശ്വേതനദിയിൽ നിലനിൽക്കുന്നു. ഈ പ്രദേശത്തെ തദ്ദേശീയരുടെ ഭാഷയായ ഡെയിൻ ഭാഷയിലുള്ള പ്രദേശത്തിൻറെ പേരാണ് നഹാന്നി (Nahʔa Dehé) എന്നത്. ഇതിനർത്ഥം "നഹ്നാ ജനങ്ങളുടെ നാട്ടിലെ നദി" എന്നാണ്.,[4]:87 ഇവർ ആധുനിക കാലത്തെ നവാജോ ജനതയുടെ പൂർവ്വികാണെന്ന് അനുമാനിക്കപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "Nahanni National Park Reserve of Canada". Archived from the original on 2012-03-03. Retrieved 2017-05-18.
- ↑ "Harper announces expansion of N.W.T. park". Archived from the original on 2007-08-11. Retrieved 2017-05-18.
- ↑ Parks Canada. 2007. South Nahanni River Touring Guide.
- ↑ Parks Canada. 2002. Nahanni National Park Reserve Natural and Cultural Guide to Nahʔa Dehé