നളോപാഖ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നന്വ്യാന്തമിഴിൽ രചിക്കപ്പെട്ട അജ്ഞാതകർതൃകമായ കൃതിയാണ് നളോപാഖ്യാനം. പതിനാലാം നൂറ്റാണ്ടാണ് ഇതിന്റെ രചനാകാലമെന്ന് കണക്കാക്കുന്നു.[1] നളരാജാവ് ലോകപരിപാകന്മാരെ സന്ദർശിക്കുന്നതു മുതൽ പുഷ്‌ക്കരനിൽ നിന്നും രാജ്യം വീണ്ടെടുത്തു ഭരിക്കുന്നതുവരെയുളള കഥാഭാഗം സംക്ഷിപ്തരൂപത്തിൽ ഈ കൃതിയിൽ വർണ്ണിച്ചിരിക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. സി എൽ ആന്റണിയുടെ മലയാള സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ
  2. സാഹിത്യം, ചരിത്രം പ്രസ്ഥാനങ്ങളിലൂടെ - ഡോ കെ എം ജോർജ്
"https://ml.wikipedia.org/w/index.php?title=നളോപാഖ്യാനം&oldid=1797291" എന്ന താളിൽനിന്ന് ശേഖരിച്ചത്