നന്ന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നന്ന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, സിംഗപ്പൂർ
Universiti Teknologi Nanyang  (Malay)
南洋理工大学 (Chinese)
நன்யாங் தொழில்நுட்ப பல்கலைக்கழகம் (Tamil)
150px
മുൻ പേരു(കൾ)
Nanyang Technological Institute (1981-1991)
തരംAutonomous university[1]
സ്ഥാപിതം1981 (Nanyang Technological Institute)
1991 (Nanyang Technological University)
സാമ്പത്തിക സഹായംS$2.3 billion (US$1.8 billion)[2]
ചാൻസലർPresident Halimah Yacob
പ്രസിഡന്റ്Professor Bertil Andersson
പ്രോവോസ്റ്റ്Professor Freddy Boey
അദ്ധ്യാപകർ
1,660[3]
കാര്യനിർവ്വാഹകർ
5,647[3]
ബിരുദവിദ്യാർത്ഥികൾ24,300
8,900
സ്ഥലംSingapore
1°20′41″N 103°40′53″E / 1.34472°N 103.68139°E / 1.34472; 103.68139Coordinates: 1°20′41″N 103°40′53″E / 1.34472°N 103.68139°E / 1.34472; 103.68139
ക്യാമ്പസ്2.0 കി.m2 (0.77 sq mi)[4]
നിറ(ങ്ങൾ)     University Red
     School Blue
അഫിലിയേഷനുകൾWA, ASAIHL, AUN, ACU, DAAD, Global Alliance of Technological Universities
വെബ്‌സൈറ്റ്www.ntu.edu.sg
250px

നന്ന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (സംഗ്രഹം: എൻ.ടി.യു.) സിംഗപ്പൂരിലെ ഒരു സ്വയംഭരണ സർവകലാശാലയാണ്. NTU ലോകത്തിലെ എല്ലാ പ്രധാന കോളേജുകളുടേയും സർവ്വകലാശാലകളുടേയും റാങ്കിങ്ങിൽ ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലയെന്ന സ്ഥാനം നിലനിർത്തുന്നു, അതുപോലെതന്നെ ഏഷ്യയിലെ പ്രധാന സർവകലാശാലകളിൽ ഒന്നായും ഇത് കണക്കാക്കപ്പെടുന്നു.[5][6]

2017/18 ലെ QS വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ NTU ലോകത്തിലെ ഏറ്റവും മികച്ചതിൽ പതിനൊന്നാമതും ഏഷ്യയിൽ ഒന്നാം സ്ഥാനത്തുമായിരുന്നു. ആദ്യമായി പ്രധാന എതിരാളിയായ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിനെ നന്ന്യാങ് മറികടന്നു.

അവലംബം[തിരുത്തുക]

  1. "Post-secondary education". Ministry of Education, Singapore. Ministry of Education, Singapore. ശേഖരിച്ചത് 11 June 2015.
  2. "Nanyang Technological University: A Stellar Year Annual Report 2012" (PDF). Nanyang Technological University. Feb 2013.
  3. 3.0 3.1 "Facts and Figures: 2015 Faculty and Staff population". Nanyang Technological University. Nov 2015.
  4. "Nanyang Technological University (NTU)". sguni.
  5. Nanyang Technological University. "NTU Rankings and Ratings". ശേഖരിച്ചത് 2015-12-31.
  6. "The 7 fastest-rising young universities in the world". Times Higher Education (THE). 2015-03-27. ശേഖരിച്ചത് 2016-06-22.