നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ

Coordinates: 1°17′44″N 103°46′36″E / 1.29556°N 103.77667°E / 1.29556; 103.77667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
National University of Singapore
Universiti Kebangsaan Singapura  (Malay)
新加坡国立大学 (Chinese)
சிங்கப்பூர் தேசிய பல்கலைக்கழகம் (Tamil)
പ്രമാണം:NUS coat of arms.png
മുൻ പേരു(കൾ)
King Edward VII College of Medicine (1905–1949)
University of Malaya, Singapore campus (1949–1962)
University of Singapore (1962–1980)
തരംAutonomous university[1]
സ്ഥാപിതം1905 (King Edward VII College of Medicine)
1955 (Nanyang University)
1980 (National University of Singapore)
സാമ്പത്തിക സഹായംS$3.12 billion[2]
ചാൻസലർPresident Halimah Yacob
പ്രസിഡന്റ്Professor Tan Chorh Chuan
പ്രോവോസ്റ്റ്Professor Tan Eng Chye
അദ്ധ്യാപകർ
5,016 (2,196 Faculties)[3]
ബിരുദവിദ്യാർത്ഥികൾ27,972[3]
9,997[3]
സ്ഥലംSingapore
1°17′44″N 103°46′36″E / 1.29556°N 103.77667°E / 1.29556; 103.77667
ക്യാമ്പസ്Urban
150 ha (0.58 sq mi)
നിറ(ങ്ങൾ)Orange and Blue         
അഫിലിയേഷനുകൾACU, IARU, APRU, Universitas 21, GEM4, AUN, ASAIHL, NUS High School of Mathematics and Science, Association of Professional Schools of International Affairs
വെബ്‌സൈറ്റ്www.nus.edu.sg
പ്രമാണം:NationalUniversityofSingapore.svg

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ (NUS) സിങ്കപ്പൂരിലെ ഒരു സ്വയംഭരണ ഗവേഷണ സർവകലാശാലയാകുന്നു. 1905 ൽ ഒരു മെഡിക്കൽ കോളേജ് ആയി സ്ഥാപിതമായ ഈ സർവ്വകലാശാല, ഉന്നതപഠനത്തിനുള്ള സിംഗപ്പൂരിലെ ഏറ്റവും പഴയ ഇൻസ്റ്റിറ്റ്യൂട്ടും അതുപോലെതന്നെ വിദ്യാർത്ഥികളുടെ പ്രവേശനവും പാഠ്യപദ്ധതികളും കണക്കിലെടുത്താൽ രാജ്യത്തെതന്നെ ഏറ്റവും വലിയ സർവ്വകലാശാലയുമാണ്. സംരംഭക മാനദണ്ഡത്തിലധിഷ്ടിതമായ ഒരു സമഗ്ര ഗവേഷണ സർവ്വകലാശാലയാണ് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ. ശാസ്ത്രം, വൈദ്യശാസ്ത്രം, ദന്തവൈദ്യം, രൂപകൽപ്പന, പരിസ്ഥിതി, നിയമം, കല, സാമൂഹ്യശാസ്ത്രം, എൻജിനീയറിങ്, സംഗീതത്തിലെ ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസം എന്നിവയിൽ നിരവധി വൈവിധ്യമാർന്ന പഠനപദ്ധതികളാണ് എൻയുഎസ് വിഭാവനം ചെയ്യുന്നത്. സിംഗപ്പൂരിലെ നാലു പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും മലേഷ്യയിലെ രണ്ട് പ്രധാനമന്ത്രിമാരും ഉൾപ്പെടെയുള്ളവർ ഈ സർവ്വകലാശാലയിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു.

അവലംബം[തിരുത്തുക]

  1. "Post-secondary education". Ministry of Education, Singapore. Ministry of Education, Singapore. Retrieved June 11, 2015.
  2. "Annual Report 2015" (PDF). National University of Singapore. 27 September 2015.
  3. 3.0 3.1 3.2 "NUS – National University of Singapore – Corporate Information". National University of Singapore. Retrieved 22 February 2013.