നഗിസാ ഒഷിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nagisa Ōshima
大島 渚
Nagisa Oshima at Cannes in 2000.jpg
Nagisa Ōshima in Cannes 2000.
ജനനം (1932-03-31) മാർച്ച് 31, 1932 (വയസ്സ് 83)
Japan Kyoto, Japan
തൊഴിൽ Film director
Screenwriter
സജീവം 1953–1999
ജീവിത പങ്കാളി(കൾ) Akiko Koyama (?-present)
പുരസ്കാര(ങ്ങൾ) Blue Ribbon Awards for Best New Director
1961 Night and Fog in Japan
Cruel Story of Youth


Kinema Junpo Awards for Best Screenplay
1969 Death by Hanging

Kinema Junpo Awards for Best Director
1972 The Ceremony
Kinema Junpo Awards for Best Film
1972 The Ceremony
Kinema Junpo Awards for Best Screenplay
1972 The Ceremony

Cannes Film Festival
Prix de la mise en scène

1978 Empire of Passion

Kinema Junpo Awards
Readers' Choice Award for Best Film

1984 Merry Christmas, Mr. Lawrence

Blue Ribbon Awards for Best Director
2000 Taboo
Blue Ribbon Awards for Best Film
2000 Taboo

ജാപ്പനീസ് തിരക്കഥാകൃത്തും സംവിധായകനുമായ നഗിസാ ഒഷിമ 1932 ൽ ജപ്പാനിലെ ക്യോട്ടോയിൽ ജനിച്ചു. ക്യോട്ടോ സർവ്വകലാശാലയിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ ഒഷിമ സിനിമാ നിർമ്മാണ കമ്പനിയായ ഷോചികുവിനു വേണ്ടി ജോലി ചെയ്തു. തുടർന്നു സ്വന്തം നിലയ്ക്ക് സിനിമാസംവിധാനം ചെയ്തുതുടങ്ങി. അദ്ദേഹത്തിന്റെ കന്നിചിത്രമാണ് 1959 ൽ പുറത്തിറങ്ങിയ A Town of Love and Hope. 1983ൽ പുറത്തിറങ്ങിയ Merry Christmas, Mr. Lawrence ഒഷിമയുടെ ഏറ്റവും പ്രശസ്തമായ സിനിമയാണ്.

"https://ml.wikipedia.org/w/index.php?title=നഗിസാ_ഒഷിമ&oldid=1693091" എന്ന താളിൽനിന്നു ശേഖരിച്ചത്