ഉള്ളടക്കത്തിലേക്ക് പോവുക

ധ്രുവങ്ങൾ പതിനാറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധ്രുവങ്ങൾ പതിനാറ്
Theatrical release poster
സംവിധാനംകാർത്തിക് നരേൻ
കഥകാർത്തിക് നരേൻ
അഭിനേതാക്കൾ
ഛായാഗ്രഹണംസുജിത് സാരംഗ്
ചിത്രസംയോജനംശ്രീജിത് സാരംഗ്
സംഗീതംജേക്സ് ബിജോയ്
നിർമ്മാണ
കമ്പനി
നൈറ്റ് നൊസ്റ്റാൾജിയ ഫിൽമോടെയ്ന്മെന്റ്
വിതരണംഡ്രീം ഫാക്ടറി
വീനസ് ഇൻഫോടെയ്ന്മെന്റ്
റിലീസ് തീയതി
  • 29 December 2016 (2016-12-29)
ദൈർഘ്യം
105 മിനിറ്റുകൾ
രാജ്യംഇന്ത്യ
ഭാഷതമിഴ്

റഹ്മാൻ പ്രധാനവേഷത്തിലെത്തി 2016ൽ പുറത്തിറങ്ങിയ ഒരു അന്വേഷണാത്മക തമിഴ് ചലച്ചിത്രമാണ് ധ്രുവങ്ങൾ പതിനാറ് [1]. നവാഗതനായ കാർത്തിക് നരേൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ദീപക് എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് റഹ്മാൻ അവതരിപ്പിച്ചിരിക്കുനത്. റഹ്മാനെക്കൂടാതെ താരതമ്യേന പുതിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരന്നത്. 2016 ഡിസംബർ 29 ന് പ്രദർശനത്തിനെത്തിയ ധ്രുവങ്ങൾ പതിനാറ് അവതരണത്തിലെ വ്യത്യസ്തത മൂലം മികച്ച പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി[2][3].

അഭിനയിച്ചവർ

[തിരുത്തുക]
  • റഹ്മാൻ
  • ഗൗതം വിജയരാഘവൻ
  • അശ്വിൻ കുമാർ
  • ഡൽഹി ഗണേശ്
  • അഞ്ജന ജയപ്രകാശ്
  • യാഷിക ആനന്ദ്
  • കാർത്തിക് നരേൻ

അവലംബം

[തിരുത്തുക]
  1. "Rahman plays a cop in his next". Deccanchronicle.com. Retrieved 2016-08-16.
  2. "Director Karthick Naren talks about his debut film Dhuruvangal 16 aka D16". 13 September 2016. Retrieved 9 February 2017.
  3. "Dhuruvangal Pathinaaru to be remade in Hindi, Telugu". Retrieved 9 February 2017.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ധ്രുവങ്ങൾ_പതിനാറ്&oldid=2488969" എന്ന താളിൽനിന്ന് ശേഖരിച്ചത്