ദ സ്ട്രേഞ്ജർ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Outsider
200px
1st US version
(publ. Alfred A. Knopf, 1946)[1]
AuthorAlbert Camus
Cover artistJack Walser
CountryFrance
LanguageFrench
GenrePhilosophical novel
PublisherLibraire Gallimard
Publication date
1943, French 1942

നോബെൽ പൂരസകാര ജേതാവ് ആൽബെർ കാമു (ആൽബേർ കമ്യു) എഴുതിയ ഒരു നോവൽ ആണ് അന്യൻ (അപരിചിതൻ). 1942ൽ ആണ് ഈ കൃതി പുറത്തുവന്നത്. കാമുവിൻറെ എറ്റവും പ്രധാപ്പെട്ട രചനയായി ഇത് കണക്കാക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്] ജീവിതത്തിൻറെ നിരർത്ഥകത വെളിവാക്കുന്ന ഈ നോവൽ ഫ്രഞ്ച് പത്രമായ എൽ മോണ്ടെയുടെ നൂറ്റാണ്ടിലെ എറ്റവും മികച്ച നൂറ് പുസ്തകങ്ങളിൽ ഒന്നാമത് എത്തിയിരുന്നു.

  1. "The Stranger: Camus, Albert - AbeBooks - Old Scrolls Book Shop". AbeBooks. 2003-06-20. ശേഖരിച്ചത്: 2011-11-30.
"https://ml.wikipedia.org/w/index.php?title=ദ_സ്ട്രേഞ്ജർ_(നോവൽ)&oldid=2548899" എന്ന താളിൽനിന്ന് ശേഖരിച്ചത്