ദ വൊയേജ് ഓഫ് ദ ബീഗിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Reproduction of frontispiece by R. T. Pritchett from the first Murray illustrated edition, 1890: HMS Beagle in the Straits of Magellan at Monte Sarmiento.[1]

ഒരു ബ്രിട്ടീഷ് പഠന പര്യവേക്ഷസംഘത്തോടൊപ്പം എച്ച്.എം.എസ് ബീഗിൾ എന്ന കപ്പലിൽ തെക്കേ അമേരിക്കയിലേക്കും ചില ശാന്തസമുദ്രദ്വീപുകളിലേക്കും പ്രകൃതിനീരിക്ഷകനെന്ന നിലയിൽ 1831 ഡിസംബർ 27 മുതൽ 1836 ഒക്ടോബർ 2 വരെ ചാൾസ് ഡാർവിൻ നടത്തിയ കടൽയാത്രയെക്കുറിച്ചാണ് ഈ ഗ്രന്ഥം.

ഉള്ളടക്കം – ഡാർവിൻ സന്ദർശിച്ച സ്ഥലങ്ങൾ[തിരുത്തുക]

വായനാ സൗകര്യത്തിനായി ഈ പുസ്തകത്തിന്റെ അധ്യായങ്ങൾ ഭൂമിശാസ്ത്രപരമായാണ് ക്രമീകരിച്ചിരിക്കുന്നത്. അധ്യായത്തിന്റെ തലക്കെട്ടുകളും ഉപ തലക്കെട്ടുകളും ഉള്ളടക്കത്തെ സംബന്ധിച്ച കൃത്യമായ ധാരണ നൽകുന്നതാണ്.

  • Preface
  1. അധ്യായം I: സെയ്‌ന്റ്‌ ജാഗൊകേപ്പ് ഡി വെർഡെ ദ്വീപുകൾ (സെയിന്റ് പോൾ റോക്സ്, ഫെർണാണ്ടോ ഡി നൊറോൻഹ, 20 Feb.., ബാഹിയ, or സാൻ സാൽവദോർ, ബ്രസീൽ, 29 Feb..)
  2. അധ്യായം II: റിയോ ഡി ജനീറോ
  3. അധ്യായം III: മാൽഡൊണാഡോ
  4. അധ്യായം IV: റിയോ നെഗ്രോ to ബഹിയ ബ്ലാൻക
  5. അധ്യായം V: ബഹിയ ബ്ലാൻക
  6. അധ്യായം VI: ബഹിയ ബ്ലാൻക to ബ്യൂണേഴ്സ് അയേഴ്സ്
  7. അധ്യായം VII: ബ്യൂണേഴ്സ് അയേഴ്സ് to സെയിന്റ് ഫെ
  8. അധ്യായം VIII: ബാൻഡ ഓറിയന്റൽ
  9. അധ്യായം IX: പാറ്റഗോണിയ
  10. അധ്യായം X: സാന്താക്രീസ് (അർജന്റീന)–പാറ്റഗോണിയ
  11. അധ്യായം XI: ടിയറ ഡെൽ ഫ്യുജിയൊ
  12. അധ്യായം XII: ദ ഫാക്ൿ‌ലാന്റ് ദ്വീപുകൾ
  13. അധ്യായം XIII: മഗല്ലന്ഡ കടലിടുക്ക്
  14. അധ്യായം XIV: മധ്യ ചിലി
  15. അധ്യായം XV: ചിലോ and കോനോസ് ദ്വീപുകൾ
  16. അധ്യായം XVI: ചിലോ and കോൺസെപ്സിയോൺ
  17. അധ്യായം XVII: കോർഡില്ലെറ പാസേജ്
  18. അധ്യായം XVIII: വടക്കൻ ചിലിയപം പെറുവും
  19. അധ്യായം XIX: ഗാലപ്പഗോസ് ആർച്ചിപലാഗിയോ
  20. അധ്യായം XX: താഹിതിയും ന്യൂസിലാന്റും
  21. അധ്യായം XXI: ആസ്ടേലിയ (ടാസ്മാനിയ)
  22. അധ്യായം XXII: കോറൽ പുുറ്റുകൾ (കൊക്കോസ് ദ്വീപുകൾ)
  23. അധ്യായം XXIII: മൗറീഷ്യസിൽ നിന്ന് ഇംഗ്ലണ്ട്

രണ്ടാം പതിപ്പിൽ ജേണൽ ഓഫ് റിസർച്ചസ് 1845 ൽ അധ്യായം VIII ഉം IX ഉം ഒന്നാക്കി ഒരു പുതിയ അധ്യായം VIII ബാൻഡ ഓറിയന്റൽ ആൻഡ് പറ്റഗോണിയ എന്നാക്കിയിട്ടുണ്ട്.

കുറിപ്പുകൾ[തിരുത്തുക]

  1. Darwin 1890, പുറങ്ങൾ. ii, v.

സ്രോതസ്സുകൾ[തിരുത്തുക]

ഗ്രന്ഥസൂചി[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

പൂർണ്ണ രൂപത്തിൽ[തിരുത്തുക]

മറ്റ് സ്രോതസ്സുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_വൊയേജ്_ഓഫ്_ദ_ബീഗിൾ&oldid=3797701" എന്ന താളിൽനിന്ന് ശേഖരിച്ചത്