താഹിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശാന്തസമുദ്രത്തിലെ ഒരു ദ്വീപാണ് താഹിതി.ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് ഫ്രഞ്ച് പോളിനേഷ്യയുടെ ഭാഗമാണ്. പപ്പീറ്റിയാണ് താഹിതി നഗരത്തിന്റെ തലസ്ഥാനം. 1,69,674 ആണ് ഇവിടുത്തെ ജനസംഖ്യ(2002). ഫ്രഞ്ചും താഹിതിയനുമാണ് താഹിതിയിലെ ഔദ്യോഗികഭാഷകൾ

"https://ml.wikipedia.org/w/index.php?title=താഹിതി&oldid=2292142" എന്ന താളിൽനിന്ന് ശേഖരിച്ചത്