ദ വീക്കന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ വീക്കന്റ്
The Weeknd performing at Bumbershoot in 2015
The Weeknd performing at Bumbershoot in 2015
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംAbél Makkonen Tesfaye
ജനനം (1990-02-16) 16 ഫെബ്രുവരി 1990  (34 വയസ്സ്)
Toronto, Ontario, Canada
വിഭാഗങ്ങൾPBR&B
തൊഴിൽ(കൾ)
  • Singer
  • songwriter
  • record producer
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം2010–present
ലേബലുകൾ
വെബ്സൈറ്റ്theweeknd.com

ഒരു കനേഡിയൻ ഗായകനും സംഗീത സംവിധായകനുമാണ് ഏബൽ മക്കോനൻ ടെസ്ഫയെ എന്ന ദ വീക്കെന്റ്.
2010 ന്റെ അവസാനത്തിൽ, ആബേൽ അജ്ഞാതമായി തന്റെ പാട്ടുകൾ യൂട്വൂബിൽ ''ദ വീക്കെന്റ്'' എന്ന പേരിൽ അപ്ലോഡ് ചെയ്യാൻ തുടങ്ങി.ഇതിലൂടെ ശ്രദ്ധ നേടിയ ഇദ്ദേഹം തുടർന്ന് ഒമ്പത് ഗാനങ്ങൾ അടങ്ങിയ മൂന്ന് മിക്സ് ടേപ്പ് പുറത്തിറക്കുകയും വിമർശക പ്രീതി പിടിച്ചുപറ്റുകയും ചെയ്തു.

.[1] 2011 ൽ തന്റെ ആദ്യ ആൽബം പുറത്തിറക്കിയ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ആൽബം ''ബ്യൂട്ടി ബിഹൈൻഡ് മാഡ്നസ്സ് '' വലിയ വിജയമായിരുന്നു. അമേരിക്കൻ ബിൽബോർട് ഹോട്ട് 100 ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തിയ ഈ ആൽബം ദ വീക്കെന്റിനു രണ്ട്  ഗ്രാമി പുരസ്കാരവും ഒരു ഓസ്കാർ നാമനിർദ്ദേശവും നേടി കൊടുത്തു.[2]

അവലംബം[തിരുത്തുക]

  1. "House of Balloons – The Weeknd". Metacritic. Retrieved 16 March 2012.
  2. "The Weeknd". The Recording Academy. Retrieved 3 March 2016.
"https://ml.wikipedia.org/w/index.php?title=ദ_വീക്കന്റ്&oldid=3608118" എന്ന താളിൽനിന്ന് ശേഖരിച്ചത്