ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദ മിനിസ്ട്രി ഓഫ് അറ്റ്‍മോസ്റ്റ് ഹാപ്പിനെസ്
The ministry of utmost happiness.jpg
കവർ
കർത്താവ്അരുന്ധതി റോയ്
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംനോവൽ
കാലാധിഷ്ഠാനംഇന്ത്യ
പ്രസാധകൻആൽഫ്രഡ് എഫ് നോപ്ഫ്
പ്രസിദ്ധീകരിച്ച തിയതി
ജൂൺ 6, 2017
ഏടുകൾ449
ISBN9781524733155

2017 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് നോവലാണ് ദ്‌ മിനിസ്‌ട്രി ഓഫ്‌ അറ്റ്‌മോസ്റ്റ്‌ ഹാപ്പിനെസ്‌. അരുന്ധതി റോയ് തന്റെ ആദ്യ നോവലായ ഗോഡ് ഓഫ് സ്മോൾ തിംഗ്സ് പ്രസിദ്ധീകരിച്ച് ഇരുപത് വർഷത്തിനു ശേഷമാണ് ഈ നോവൽ പുറത്തു വരുന്നത്.[1][2]

അവലംബം[തിരുത്തുക]

  1. Kakutani, Michiko (June 5, 2017). "Arundhati Roy's Long-Awaited Novel Is an Ambitious Look at Turmoil in India". New York Times. New York City, New York. ശേഖരിച്ചത് June 10, 2017.
  2. Mahajan, Karan (June 9, 2017). "Arundhati Roy's Return to the Form That Made Her Famous". New York Times. New York City, New York. ശേഖരിച്ചത് June 10, 2017.