ദ പിയാനിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ പിയാനിസ്റ്റ്
പോസ്റ്റർ
സംവിധാനംറൊമാൻ പൊളാൻസ്കി
നിർമ്മാണംറൊമാൻ പൊളാൻസ്കി
Robert Benmussa
Alain Sarde
Gene Gutowski
തിരക്കഥRonald Harwood
ആസ്പദമാക്കിയത്The Pianist (memoir)
by Władysław Szpilman
അഭിനേതാക്കൾAdrien Brody
Thomas Kretschmann
Frank Finlay
Maureen Lipman
Emilia Fox
Michał Żebrowski
സംഗീതംWojciech Kilar
Frederic Chopin
ഛായാഗ്രഹണംPaweł Edelman
ചിത്രസംയോജനംHervé de Luze
സ്റ്റുഡിയോStudio Canal+
Canal+
Studio Babelsberg
വിതരണംFocus Features
Universal Studios
റിലീസിങ് തീയതി
 • 24 മേയ് 2002 (2002-05-24) (കാൻസ്)
 • 6 സെപ്റ്റംബർ 2002 (2002-09-06) (Poland)
 • 27 ഡിസംബർ 2002 (2002-12-27) (US)
 • 6 മാർച്ച് 2003 (2003-03-06) (UK)
രാജ്യം ഫ്രാൻസ്
പോളണ്ട്
 ജർമ്മനി
 യുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
ജർമ്മൻ
റഷ്യൻ
ബജറ്റ്$35 million
സമയദൈർഘ്യം150 മിനിറ്റ്
ആകെ$120,072,577

റൊമാൻ പൊളാൻസ്കി സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ പോളിഷ് സിനിമയാണ് ദ പിയാനിസ്റ്റ്. വ്ലഡ്സ്ലോ സ്പിൽമാൻ എന്ന ജൂത പിയാനിസ്റ്റിന്റെ ആത്മകഥയെ അവലംബിച്ചാണ് ഈ സിനിമ പൊളൻസ്കി ഒരുക്കിയിരിക്കുന്നത്. 2002 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരം ഈ സിനിമക്ക് ലഭിച്ചു.[1] 2003 ലെ ഏറ്റവും നല്ല സിനിമയ്ക്കും ഏറ്റവും നല്ല സംവിധായകനുമുള്ള ബഫ്റ്റ പുരസ്കാരവും ദ പിയാനിസ്റ്റ് നേടി. എഴുപത്തഞ്ചാം ഓസ്കാർ മത്സരത്തിൽ ഏറ്റവും നല്ല അവലംബിത തിരക്കഥക്കും ഏറ്റവും മികച്ച സംവിധായകനും മികച്ച നടനും ഉള്ള പുരസ്കാരങ്ങൾ ഈ സിനിമയ്ക്ക് ലഭിച്ചു. ഏറ്റവും നല്ല സിനിമക്കായി ഇതു നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.

കഥാ സംഗ്രഹം[തിരുത്തുക]

വാഴ്സ റേഡിയോവിൽ പരിപാടികൾ അവതരിപ്പിക്കുന്ന ജൂത പിയാനിസ്റ്റാണു വ്ലഡ്സ്ലോ സ്പിൽമാൻ. സംഗീതം പോലെ മധുരമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം രണ്ടാം ലോക മഹയുദ്ധത്തിൽ 1939 സെപ്റ്റംബർ 1 നു ജർമ്മനി പോളണ്ട് ആക്രമിച്ച് കൈയടക്കിയതോടെ മാറി മറിയുന്നു. ജെർമ്മൻ ബോംബിങ്ങിൽ റേഡിയോ നിലയം നിലം പതിച്ചു. വീട്ടിൽ എത്തിയ അദ്ദേഹം അമേരിക്കയും ഫ്രാൻസും ജെർമ്മനിയോട് യുദ്ധം പ്രഖ്യാപിച്ച വിവരമറിയുന്നു. യുദ്ധം വേഗം അവസാനിക്കും എന്ന പ്രത്യാശയിലാണു അദ്ദേഹവും കുടുംബവും. പക്ഷേ പിന്നീട് അവർ അനുഭവിക്കുന്നത് നരക യാതനകളാണു. ജൂതരെ ഗെറ്റോകളിൽ മൃഗതുല്യരായി പീഡിപ്പിച്ചു..

അവാർഡുകൾ[തിരുത്തുക]

 • Academy Award for Best Actor]] – Adrien Brody
 • Academy Award for Best Director]] – Roman Polanski
 • Academy Award for Writing Adapted Screenplay]] – [[Ronald Harwood
 • Golden Palm|Palme d'Or]], 2002 Cannes Film Festival[1]
 • BAFTA Award for Best Film
 • BAFTA Award for Best Direction – റൊമാൻ പൊളാൻസ്കി
 • César Award for Best Actor
 • César Award for Best Director
 • César Award for Best Film
 • César Award for Best Music Written for a Film
 • César Award for Best Cinematography
 • César Award for Best Production Design
 • César Award for Best Sound
 • Goya Award for Best European Film

അവലംബം[തിരുത്തുക]

 1. 1.0 1.1 "Festival de Cannes: The Pianist". festival-cannes.com. Archived from the original on 2011-08-22. Retrieved 25 October 2009.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_പിയാനിസ്റ്റ്&oldid=3947524" എന്ന താളിൽനിന്ന് ശേഖരിച്ചത്