ദ ഗോഡ്സ് മസ്റ്റ് ബി ക്രേസി
ദൃശ്യരൂപം
ദ ഗോഡ്സ് മസ്റ്റ് ബി ക്രേസി | |
---|---|
സംവിധാനം | ജാമി ഐസ് |
നിർമ്മാണം | ജാമി ഐസ് |
രചന | ജാമി ഐസ് |
തിരക്കഥ | ജാമി ഐസ് |
അഭിനേതാക്കൾ | ക്കാവോ മരിയെസ് വെയേഴ്സ് സാന്ദ്ര പ്രിൻസ്ലൂ |
സംഗീതം | ജോൺ ബോഷോഫ് |
ഛായാഗ്രഹണം | ബസ്റ്റെർ റെയ്നോൽസ് റോബർട്ട് ലൂയിസ് |
ചിത്രസംയോജനം | സ്റ്റാൻഫോർഡ് സി. അലെൻ ജാമി ഐസ് |
വിതരണം | സ്റ്റെർ കിനെകൊർ (ദക്ഷിണാഫ്രിക്ക) ട്വന്റീത്ത് സെഞ്ച്വറി ഫോക്സ് (അമേരിക്ക) |
റിലീസിങ് തീയതി |
|
രാജ്യം | ദക്ഷിണാഫ്രിക്ക ബോട്സ്വാന |
ഭാഷ | ഇംഗ്ലീഷ് ആഫ്രിക്കൻസ് |
ബജറ്റ് | $5 മില്യൺ |
ആകെ | $34,331,783 |
1980-ൽ റിലീസ് ചെയ്ത ഒരു സൗത്ത് ആഫ്രിക്കൻ ഹാസ്യ ചലച്ചിത്രമാണ് ദ ഗോഡ്സ് മസ്റ്റ് ബി ക്രേസി. ജാമി ഐസ് സംവിധാനം ചെയ്ത ഈ ചിത്രം ദ ഗോഡ്സ് മസ്റ്റ് ബി ക്രേസി ചലച്ചിത്രപരമ്പരയിലെ ആദ്യ ചലച്ചിത്രമാണ്. കലാഹാരി മരുഭൂമിയിലെ ഗോത്രവർഗക്കാരുടെ കഥ പറയുന്ന ചിത്രം ബോട്സ്വാന കേന്ദ്രീകരിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. സൈ എന്ന ആദിവാസിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.[1]