ഹാസ്യ ചലച്ചിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹാസ്യത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ചലച്ചിത്രങ്ങളാണ് ഹാസ്യ ചലച്ചിത്രം അഥവ കോമഡി ഫിലിം. ജീവിതത്തിലെ പിരിമുറുക്കങ്ങൾക്ക് അയവ് വരുത്താൻ വേണ്ടി ഹാസ്യ സിനിമകൾ ഉപകരിക്കുന്നു. പ്രധാനമായും ഹാസ്യവേഷങ്ങൽ അവതരിപ്പിക്കുന്ന നടന്മാരെ ഹാസ്യനടന്മാരെന്നു വിളിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഹാസ്യ_ചലച്ചിത്രം&oldid=1838152" എന്ന താളിൽനിന്ന് ശേഖരിച്ചത്