ദ ആർക്കിട്ടെക്ചറൽ വർക്ക് ഓഫ് ലെ കോർബുസിയർ
Jump to navigation
Jump to search
പ്രമാണം:RonchampCorbu.jpg Notre Dame du Haut, one of seventeen works | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | അർജന്റീന, ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ഇന്ത്യ, സ്വിറ്റ്സർലാന്റ് ![]() |
Area | 98.4838, 1,409.384 ha (10,600,710, 151,704,830 sq ft) [1] |
Includes | Cabanon de vacances, Cultural Centre of Firminy-Vert, Curutchet House, Grumsiner Forst/Redernswalde, Hainich National Park, Immeuble Clarté, Immeuble Molitor, Kellerwald-Edersee National Park, Le Lac villa, Les Peupliers, National Museum of Western Art, Notre Dame du Haut, Quartiers Modernes Frugès, Sainte Marie de La Tourette, Serrahn Hills, Unité d'Habitation de Marseille, Villa Savoye, Villas La Roche and Jeanneret, Weissenhof Estate, ചണ്ഡീഗഢ് കാപിറ്റോൾ കോംപ്ലക്സ്, ജസ്മണ്ട് ദേശീയോദ്യാനം, manufacture Claude-et-Duval ![]() |
മാനദണ്ഡം | i, ii, vi |
അവലംബം | 1321 |
നിർദ്ദേശാങ്കം | 46°28′6.29″N 6°49′45.61″E / 46.4684139°N 6.8293361°ECoordinates: 46°28′6.29″N 6°49′45.61″E / 46.4684139°N 6.8293361°E |
രേഖപ്പെടുത്തിയത് | 2016 (40th വിഭാഗം) |
വെബ്സൈറ്റ് | www |
ലുവ പിഴവ് ഘടകം:Location_map/multi-ൽ 27 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Western Europe" does not exist | |
ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക
ഫ്രഞ്ച്-സ്വിസ്സ് വാസ്തുശിൽപ്പിയായ ലെ കോർബുസിയർ നിർമ്മിച്ച 17 വാസ്തു നിർമ്മിതികൾ ചേർന്നതാണ് ദ ആർക്കിട്ടെക്ചറൽ വർക്ക് ഓഫ് ലെ കോർബുസിയർ. എങ്ങനെയാണ് ആധുനികത നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് ഈ നിർമിതികൾ കാണിച്ചുതരുന്നു. അതുപോലെ ഒരു ശിൽപ്പിയുടെ അന്താരാഷ്ട്രനിലവാരവും ഇത് പ്രതിഫലിപ്പിക്കുന്നു. ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, ജപ്പാൻ, ഇന്ത്യ, ജർമ്മനി, ബെൽജിയം, അർജെന്റീന എന്നീ രാജ്യങ്ങളിൽ പെടുന്ന കൂർബസിയറുടെ നിർമ്മിതികളാണ് യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സൈറ്റുകളുടെ പട്ടിക[തിരുത്തുക]
- സ്രോതസ്സ്[2]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "World Heritage List"; വീണ്ടെടുത്ത തിയതി: 7 മാർച്ച് 2019; പ്രകാശകൻ: യുനെസ്കോ; കൃതിയുടെ അല്ലെങ്കിൽ പേരിന്റെ ഭാഷ: ഇംഗ്ലീഷ്.
- ↑ UNESCO World Heritage List accessed 17 August 2016