ചണ്ഡീഗഢ് കാപിറ്റോൾ കോംപ്ലക്സ്
ദൃശ്യരൂപം
ചണ്ഡിഗഢ് നഗരത്തിലെ സെക്ടർ 1-ൽ ലെ കൊർബൂസിയെ രൂപകൽപ്പന ചെയ്ത[1] ഒരു യുനസ്കോ ലോക പൈതൃകസ്ഥാനമാണ് ചണ്ഡീഗഢ് കാപിറ്റോൾ കോംപ്ലക് (Chandigarh Capitol Complex). [2] 100 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ സ്ഥലത്ത് ചണ്ഡിഗഢിലെ ധാരാളം ശില്പ- വാസ്തുവിദ്യകൾ സ്ഥിതിചെയ്യുന്നു. മൂന്നു കെട്ടിടങ്ങളും, മൂന്നു സ്മൃതിമണ്ഡപങ്ങളും ഒരു തടാകവും ഇതിൽ ഉണ്ട്. ഇവിടെയാണ് നിയമസഭ, സെക്രട്ടറിയേറ്റ്, ഹൈക്കോടതി, ഓപൺ ഹാന്റ് മോന്യുമെന്റ്, ജ്യോമെട്രിക് ഹിൽ, ടവർ ഒഫ് ഷാഡോസ് എന്നിവ ഉള്ളത്.[3][4][5][6][7]. 2016 ൽ ആണ് ഇത് യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയത് .
ഇവയും കാണുക
[തിരുത്തുക]Gallery
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Le Corbusier's Capitol Complex a mess, in dire need of facelift". indianexpress.com.
- ↑ "Chandigarh's Capitol Complex is now a UNESCO heritage site". Archived from the original on 2016-07-19. Retrieved 18 July 2016.
- ↑ "Chandigarh's Capitol Complex is now a UNESCO heritage site: All you need to know". hindustantimes.com. 18 July 2016. Archived from the original on 2016-07-19. Retrieved 2016-07-23.
- ↑ "Capitol Complex, as Le Corbusier wanted it, remains incomplete - Indian Express". indianexpress.com.
- ↑ http://cities.expressindia.com/fullstory.php?newsid=128775
- ↑ "UNESCO approves all 3 Indian nominations for heritage tag". intoday.in.
- ↑ "Four sites inscribed on UNESCO's World Heritage List". whc.unesco.org (in ഇംഗ്ലീഷ്). UNESCO World Heritage Centre. 15 July 2016. Retrieved 15 July 2016.
Chandigarh Capitol Complex എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.