ദർബന്ദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Derbent

Дербент
Other transcription(s)
 • AzerbaijaniDərbənd
 • LezgianКьвевар
 • AvarДербенд
Skyline of Derbent
ഔദ്യോഗിക ചിഹ്നം Derbent
Coat of arms
Location of Derbent
ലുവ പിഴവ് ഘടകം:Location_map-ൽ 510 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Russia Dagestan" does not exist
Coordinates: 42°03′N 48°18′E / 42.050°N 48.300°E / 42.050; 48.300Coordinates: 42°03′N 48°18′E / 42.050°N 48.300°E / 42.050; 48.300
CountryRussia
Federal subjectDagestan[1]
Founded438
City status since1840
Government
 • MayorKhizri M. Abakarov
വിസ്തീർണ്ണം
 • ആകെ69.63 കി.മീ.2(26.88 ച മൈ)
ഉയരം
0 മീ(0 അടി)
ജനസംഖ്യ
 • ആകെ1,19,200
 • കണക്ക് 
(2018)[4]
1,23,720 (+3.8%)
 • റാങ്ക്137th in 2010
 • ജനസാന്ദ്രത1,700/കി.മീ.2(4,400/ച മൈ)
 • Subordinated toCity of Derbent[1]
 • Capital ofRepublic of Dagestan[1]
 • Capital ofCity of Derbent[1], Derbentsky District[1]
 • Urban okrugDerbent Urban Okrug[5]
 • Capital ofDerbent Urban Okrug[5], Derbentsky Municipal District
സമയമേഖലUTC+3 ([6])
Postal code(s)[7]
368600
Dialing code(s)+7 87240
വെബ്സൈറ്റ്www.derbent.org

റഷ്യൻ ഫെഡറേഷനിലെ ദാഗസ്താൻ റിപ്പബ്ലിക്കിലെ ഒരു നഗരമാണ് ദർബന്ദ് - (Russian: Дербе́нт; Persian: دربند‎; Azerbaijani: Dərbənd; Lezgian: Кьвевар; Avar: Дербенд). കാസ്പിയൻ സമുദ്ര തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. റഷ്യയുടെ തെക്കേ അറ്റത്താണ് ഈ നഗരത്തിന്റെ സ്ഥാനം. ദാഗെസ്താനിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമാണിത്. കാസ്പിയൻ കടലിനും കോക്കസസ് പർവതനിരകൾക്കുമിടയിലുള്ള ഇടുങ്ങിയ കവാടമാണ് ദർബന്ദ്, വടക്ക് യുറേഷ്യൻ പുൽക്കാടിനെയും തെക്ക് ഇറാനിയൻ പീഠഭൂമിയെയും തമ്മിൽ ബന്ധിപ്പിക്കുന്നു.

ജനസംഖ്യ[തിരുത്തുക]

2010ലെ ജനസംഖ്യാകണക്ക് പ്രകാരം 119,200 ആണ് ഇവിടത്തെ ജനവാസം. 2002ൽ 101,031 ഉം 1989ൽ 78,371ഉം ആയിരുന്നു ജനസംഖ്യ. ക്രിസ്തുവിന് മുൻപ് (ബി.സി.ഇ) എട്ടാം നൂറ്റാണ്ടിലെ ചരിത്രപരമായ രേഖകൾ പ്രകാരം റഷ്യയിലെ ഏറ്റവും പഴക്കം ചെന്ന നഗരമാണ് ദർബന്ദ്.[8]

ഉടമസ്ഥാവകാശം[തിരുത്തുക]

തന്ത്രപരമായ സ്ഥാനം കാരണം, ചരിത്രത്തിലുടനീളം, നഗരം പലതവണ ഉടമസ്ഥാവകാശം മാറ്റി, പ്രത്യേകിച്ച് പേർഷ്യൻ, അറബ്, മംഗോൾ, തിമുരിദ്, ഷിർവാൻ, ഇറാനിയൻ രാജ്യങ്ങൾ ഈ നഗരത്തിന്റെ ഉടമസ്ഥരായി. പത്തൊൻപതാം നൂറ്റാണ്ടിൽ 1813 ലെ ഗുലിസ്ഥാൻ ഉടമ്പടി പ്രകാരം നഗരം ഇറാനിൽ നിന്ന് റഷ്യൻ കൈകളിലെത്തി. [9]

പദോൽപ്പത്തി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Ref294 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "База данных показателей муниципальных образований". ശേഖരിച്ചത് June 9, 2015.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 2010Census എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. http://www.gks.ru/free_doc/doc_2018/bul_dr/mun_obr2018.rar.
  5. 5.0 5.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Ref416 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "Об исчислении времени". Официальный интернет-портал правовой информации (ഭാഷ: Russian). 3 June 2011. ശേഖരിച്ചത് 19 January 2019.CS1 maint: unrecognized language (link)
  7. Почта России. Информационно-вычислительный центр ОАСУ РПО. (Russian Post). Поиск объектов почтовой связи (Postal Objects Search) (ഭാഷ: Russian)
  8. Derbent - Russia’s oldest city: 5,000 and counting Archived May 15, 2012, at the Wayback Machine.
  9. Timothy C. Dowling Russia at War: From the Mongol Conquest to Afghanistan, Chechnya, and Beyond p 728 ABC-CLIO, 2 dec. 2014 ISBN 1598849484
"https://ml.wikipedia.org/w/index.php?title=ദർബന്ദ്&oldid=3239398" എന്ന താളിൽനിന്ന് ശേഖരിച്ചത്