ദൗവ്വാല
Douala | |
---|---|
![]() Douala | |
Coordinates: 04°03′N 009°41′E / 4.050°N 9.683°E | |
Country | ![]() |
Region | Littoral |
Department | Wouri |
Government | |
വിസ്തീർണ്ണം | |
• ആകെ | 210 കി.മീ.2(80 ച മൈ) |
ഉയരം | 13 മീ(43 അടി) |
ജനസംഖ്യ (2012 (est.)) | |
• ആകെ | 24,46,945[1] |
വെബ്സൈറ്റ് | Official website |
ദൗവ്വാല Douala (ജർമ്മൻ: Duala) ആഫ്രിക്കൻ രാജ്യമായ കാമറൂണിലെ ഏറ്റവും വലിയ നഗരമാണ്. കാമറൂണിന്റെവ് ലിറ്റോറൽ പ്രദേശത്തിന്റെ തലസ്ഥാനവുമാണ്, മദ്ധ്യാഫ്രിക്കയിലെ ഏറ്റവും വലിയ തുറമുഖവും ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളവും ഇവിടെ സ്ഥിതിചെയ്യുന്നു. കാമറൂണിന്റെ വാണിജ്യതലസ്ഥാനവും കൂടിയാണ്. ഗാബോൺ, കോങ്കോ, ചാഡ്, ഇക്വറ്റോറിയൽ ഗിനിയ എന്നിവയുടേയും വാണിജ്യകേന്ദ്രമാണീ പട്ടണം. 3,000,000 ആണിവിടുത്തെ ജനസംഖ്യ. വൗറി നദിയുടെ കരയിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്.
ചരിത്രം[തിരുത്തുക]
1472ൽ പോർച്ചുഗീസുകാർ ആണ് ഇവിടം ആദ്യമായി സന്ദർശിച്ച വിദേശികൾ.
- ↑ "World Gazetteer". മൂലതാളിൽ നിന്നും 2013-01-11-ന് ആർക്കൈവ് ചെയ്തത്.