ദ്രവീകൃത പ്രകൃതി വാതകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്കേ അമേരിക്കയിലെ സി എൻ ജി ഉപയോഗിക്കുന്ന വാഹനങ്ങളുടെ ചിഹ്നം
ചൈനയിലെ സി എൻ ജി ഉപയോഗിക്കുന്ന വാഹനങ്ങളുടെ ചിഹ്നം
സി എൻ ജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ബസ്.
മുംബൈയിലെ ബസുകളുടെ മുകളിലെ സി എൻ ജി ടാങ്ക്.

സമ്മർദ്ദിത പ്രകൃതി വാതകം (അല്ലെങ്കിൽ അമർത്തപ്പെട്ട പ്രകൃതി വാതകം) - സി എൻ ജി (Compressed Natural Gas - CNG) പെട്രോൾ ഡീസൽ എന്നിവയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ഒരു ഇന്ധനം ആണ്. സി എൻ ജിയുടെ ജ്വലനം പുറത്തുവിടുന്ന വിഷവാതകങ്ങളുടെ അളവ് മറ്റു ഇന്ധനങ്ങളെ അപേക്ഷിച്ച് കുറവാണ്‌. [1] ഇതിന് വായുവിനേക്കാൾ ഭാരം കുറവായതുകൊണ്ടുതന്നെ ഇന്ധന ചോർച്ച ഉണ്ടാകുന്നപക്ഷം വായുവിൽ പെട്ടെന്ന് തന്നെ ലയിച്ചു ചേരുന്നു. അതിനാൽ ഇത് മറ്റ് ഇന്ധനങ്ങളേക്കാൾ സുരക്ഷിതവും ആണ്.

  1. "Gas South: Compressed Natural Gas". www.gas-south.com. ശേഖരിച്ചത് 2016-03-31.
"https://ml.wikipedia.org/w/index.php?title=ദ്രവീകൃത_പ്രകൃതി_വാതകം&oldid=3521921" എന്ന താളിൽനിന്ന് ശേഖരിച്ചത്