ഉള്ളടക്കത്തിലേക്ക് പോവുക

ദേഗു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേഗു
대구
大邱
മെട്രോപോളിറ്റിൻ പട്ടണം
ദേഗു മെട്രോപോളിറ്റിൻ പട്ടണം
Clockwise from top: Cityscape of Daegu, Seomun Market, Daegu City Hall, Kyungpook National University, and Donghwasa Temple
Clockwise from top: Cityscape of Daegu, Seomun Market, Daegu City Hall, Kyungpook National University, and Donghwasa Temple
Map of South Korea with Daegu highlighted
Map of South Korea with Daegu highlighted
Districts7
സർക്കാർ
  മേയർകിം ബും - ഇൽ (김범일)
വിസ്തീർണ്ണം
  ആകെ
884.15 ച.കി.മീ. (341.37  മൈ)
ജനസംഖ്യ
 (2009)[1]
  ആകെ
25,12,604
  ജനസാന്ദ്രത2,842/ച.കി.മീ. (7,360/ച മൈ)
പുഷ്പംമഗ്നോലിയ
വൃക്ഷംഫിർ
പക്ഷിപരുന്ത്
വെബ്സൈറ്റ്daegu.go.kr (in English)

ദക്ഷിണ കൊറിയയിലെ ഒരു ഫാഷൻ നഗരവും, നാലാമത്തെ വലിയ പട്ടണവുമാണു് തേഗു എന്നുകൂടി അറിയപ്പെടുന്ന ദേഗു. ഗൈയോൺസാങ്ബുക്-ദോ എന്ന പ്രവിശ്യയുടെ തലസ്ഥാനവുമാണിത്. 25 ലക്ഷത്തിൽപരം ജനങ്ങൾ ഈ നഗരത്തിൽ വസിക്കുന്നു.

തെക്ക്-കിഴക്കൻ കൊറിയൻ തീരത്തുനിന്നും 80 കി.മി. അകലെ ഗെയംഹോ നദീതീരത്താണു് ദേഗു സ്ഥിതിചെയ്യുന്നതു്. ‌

പതിമൂന്നാമത് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദിയാണു് ഈ നഗരം [2].

അവലംബം

[തിരുത്തുക]
  1. National Statistical Office (2009). SELITEM=0 "행정구역(동읍면)별 인구, 가구 및 주택". Retrieved 2008-12-31. {{cite web}}: Check |url= value (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. ആവേശക്കാഴ്ചയൊരുക്കി തേഗു[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ദേഗു&oldid=3634698" എന്ന താളിൽനിന്ന് ശേഖരിച്ചത്