ദുബാവ്ണ്ട് തടാകം

Coordinates: 63°4′0″N 101°42′0″W / 63.06667°N 101.70000°W / 63.06667; -101.70000 (Dubawnt Lake)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദുബാവ്ണ്ട് തടാകം
Dubawnt Lake, late July 2015
ദുബാവ്ണ്ട് തടാകം is located in Nunavut
ദുബാവ്ണ്ട് തടാകം
ദുബാവ്ണ്ട് തടാകം
Location in Nunavut
ദുബാവ്ണ്ട് തടാകം is located in Canada
ദുബാവ്ണ്ട് തടാകം
ദുബാവ്ണ്ട് തടാകം
ദുബാവ്ണ്ട് തടാകം (Canada)
സ്ഥാനംKivalliq Region, Nunavut
നിർദ്ദേശാങ്കങ്ങൾ63°4′0″N 101°42′0″W / 63.06667°N 101.70000°W / 63.06667; -101.70000 (Dubawnt Lake)
Lake typeGlacial
പ്രാഥമിക അന്തർപ്രവാഹംDubawnt River
Primary outflowsDubawnt River
Basin countriesCanada
Surface area3,833 km2 (1,480 sq mi)
ഉപരിതല ഉയരം236 m (774 ft)
IslandsSnow Island
അധിവാസ സ്ഥലങ്ങൾuninhabited
അവലംബം[1][2]

ദുബാവ്ണ്ട് തടാകം കാനഡയിലെ നുനാവട്ടിലെ കിവല്ലിക് മേഖലയിലെ ഒരു തടാകമാണ് . 3,630 ചതുരശ്ര കിലോമീറ്റർ (1,400 ചതുരശ്ര മൈൽ) വലിപ്പമുള്ള ഈ തടാകത്തിൽ നിരവധി ദ്വീപുകളുണ്ട്. ഇത് ഫോർ കോർണേർസിന് 320 കി.മീ (200 മൈൽ) വടക്കായും, ഹഡ്സൺ ഉൾക്കടലിന് ഏകദേശം 480 കിലോമീറ്റർ (300 മൈൽ) പടിഞ്ഞാറായും, ആർട്ടിക് സർക്കിളിന് ഏകദേശം 400 കി.മീ (250 മൈൽ) തെക്കായും സ്ഥിതിചെയ്യുന്നു. ബെവർലി തടാകത്തിൽ തെലോൺ നദിയുമായി ചേരുന്ന വടക്കോട്ടൊഴുകുന്ന ഡുബാണ്ട് നദിയാണ് ഇതിന്റെ പ്രധാന പ്രവേശന കവാടവും നിർഗമനമാർഗ്ഗവും. തെലോൺ കിഴക്കോട്ട് ചെസ്റ്റർഫീൽഡ് ഇൻലെറ്റിൽ ഹഡ്സൺ ഉൾക്കടലിലേയ്ക്ക് ഒഴുകുന്നു.

അവലംബം[തിരുത്തുക]

  1. "Principal lakes, elevation and area, by province and territory". Statistics Canada. 2005-02-02. Retrieved 2015-03-11.
  2. "World Lake Database (Dubawnt Lake)". Archived from the original on 2015-09-20. Retrieved 2015-01-09.
"https://ml.wikipedia.org/w/index.php?title=ദുബാവ്ണ്ട്_തടാകം&oldid=3747593" എന്ന താളിൽനിന്ന് ശേഖരിച്ചത്