Jump to content

ദി മോട്ടോർ സൈക്കിൾ ഡയറീസ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി മോട്ടോർ സൈക്കിൾ ഡയറീസ്
പ്രമാണം:The Motorcycle Diaries.jpg
Theatrical release poster
സംവിധാനംWalter Salles
നിർമ്മാണംEdgard Tenenbaum
Michael Nozik
Karen Tenkoff
തിരക്കഥJosé Rivera
ആസ്പദമാക്കിയത്ദി മോട്ടോർ സൈക്കിൾ ഡയറീസ്
by ചെ ഗുവേര
അഭിനേതാക്കൾGael García Bernal
Rodrigo de la Serna
Mercedes Morán
Jean Pierre Noher
Facundo Espinosa
Mía Maestro
സംഗീതംGustavo Santaolalla
ഛായാഗ്രഹണംEric Gautier
ചിത്രസംയോജനംDaniel Rezende
സ്റ്റുഡിയോFilmFour
BD Cine
വിതരണംBuena Vista International (ARG)
Focus Features (USA)
റിലീസിങ് തീയതി
  • 15 ജനുവരി 2004 (2004-01-15) (Sundance)
  • 19 മേയ് 2004 (2004-05-19) (Cannes)
  • 24 സെപ്റ്റംബർ 2004 (2004-09-24) (US)
രാജ്യംArgentina
United States
Chile
Peru
Brazil
United Kingdom
Germany
France
ഭാഷSpanish
Quechua
സമയദൈർഘ്യം126 minutes[1]
ആകെ$57,663,224[2]


2004-ൽ പുറത്തിറങ്ങിയ സ്പാനിഷ് ചലച്ചിത്രമാണ് ദി മോട്ടോർ സൈക്കിൾ ഡയറീസ് (Spanish: Diarios de motocicleta ). ചെ ഗുവേര തന്റെ ഇരുപത്തി മൂന്നാ വയസിൽ സുഹൃത്ത് ആൽബെർട്ടൊയുടെ ഒപ്പം ലാറ്റിൻ അമേരിക്കയിലൂടെ നടത്തിയ യാത്രയിൽ ഗുവേര എഴുതിയ കുറിപ്പുകളായ ദി മോട്ടോർ സൈക്കിൾ ഡയറീസ് ആസ്പദമാക്കിയാണ് ചിത്രം.

അവലംബം

[തിരുത്തുക]
  1. "DIARIOS DE MOTOCICLETA - THE MOTORCYCLE DIARIES (15)". British Board of Film Classification. 2004-07-07. Retrieved 2013-03-18.
  2. ബോക്സ് ഓഫീസ് മോജോയിൽ നിന്ന് The Motorcycle Diaries

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]