Jump to content

ദി അബിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി അബിസ്
ദി അബിസിന്റെ പോസ്റ്റർ
സംവിധാനംജെയിംസ് കാമറൂൺ
നിർമ്മാണംഗേൽ അന്നേ ഹേർഡ്
പ്രത്യേക പതിപ്പ്:
വാൻ ലിങ്
രചനജെയിംസ് കാമറൂൺ
അഭിനേതാക്കൾഎഡ് ഹാരിസ്
മേരി എലിസബത്ത്
മൈക്കിൾ ബെൻ
ജെ സി ക്വിൻ
ലിയോ ബെംസ്റ്റർ
സംഗീതംഅലൻ സിൽവെസ്ത്രി
ഛായാഗ്രഹണംമൈക്കൽ സലോമൻ
ചിത്രസംയോജനംകോൻറാഡ് ബഫ്
ജോയേൽ ഗുഡ്മാൻ
സ്റ്റുഡിയോലൈറ്റ്സ്റ്റോം എന്റർറ്റൈൻമെന്റ്
വിതരണംറ്റ്വന്റീത്ത് സെഞ്ചുറി ഫൊക്സ്
റിലീസിങ് തീയതി
  • ഓഗസ്റ്റ് 9, 1989 (1989-08-09)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$70 മില്യൺ[1]
സമയദൈർഘ്യം140 മിനിറ്റുകൾ
ആകെ$90,000,098

ദി അബിസ് എന്നത് 1989-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ശാസ്ത്രസാങ്കല്പ്പിക ചലച്ചിത്രമാണ്. ജെയിംസ് കാമറൂൺ എഴുതി സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ എഡ് ഹാരിസും, മേരി എലിസബത്തും, മൈക്കിൾ ബെന്നും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. 1990-ലെ മികച്ച ദൃശ്യപ്രഭാവത്തിനുള്ള അക്കാദമി അവാർഡ് ഈ ചിത്രം സ്വന്തമാക്കി.[2]

അവലംബങ്ങൾ

[തിരുത്തുക]
  1. The Abyss budget/box office details, ബജറ്റ്
  2. [1] Archived 2014-03-17 at the Wayback Machine., ദ അബിസ്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദി_അബിസ്&oldid=3654670" എന്ന താളിൽനിന്ന് ശേഖരിച്ചത്