ദാമൻ, ഡിയു (ലോകസഭാ മണ്ഡലം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പശ്ചിമ ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ദാമൻ, ഡിയു എന്നിവിടങ്ങളിലെ ഏക ലോകസഭാ(പാർലമെന്ററി) മണ്ഡലമാണ് ദാമൻ, ഡിയു ലോകസഭാ മണ്ഡലം . ഈ മണ്ഡലം 1987 ൽ ഗോവ, ദാമൻ, ദിയു പുനഃസംഘടന ആക്റ്റ്, 1987 (ആക്റ്റ് 18 1987) എന്നചട്ടത്തിനു കീഴിൽ ആണ് നിലവിൽ വന്നത്, [1] ബിജെപിയിലെ ലാലുഭായ് പട്ടേൽ ആണ് നിലവിലെ ലോകസഭാംഗം[2].

ലോകസഭാംഗങ്ങൾ[തിരുത്തുക]

 കോൺഗ്രസ്    Independent    ബിജെപി  

തിരഞ്ഞെടുപ്പ് അംഗം പാർട്ടി
1987 ഉപതിരഞ്ഞെടുപ്പ് ഗോപാൽഭായ് തണ്ടേൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1989 ദേവ്ജിഭായ് തണ്ടേൽ സ്വതന്ത്രം
1991 ഭാരതീയ ജനതാ പാർട്ടി
1996 ഗോപാൽഭായ് തണ്ടേൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1998 ദേവ്ജിഭായ് തണ്ടേൽ ഭാരതീയ ജനതാ പാർട്ടി
1999 ദഹ്യാഭായ് പട്ടേൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2004
2009 ലാലുഭായ് പട്ടേൽ ഭാരതീയ ജനതാ പാർട്ടി
2014
2019

ഇതും കാണുക[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

  1. Agrawal, S. P.; J. C. Aggarwal (1990). Lok Sabha and Vidhan Sabha Elections in India, 1989 & 1990: Process and Results with Comparative Study of Manifestoes. New Delhi: Concept Publishing. പുറം. 7. ISBN 81-7022-314-8.
  2. https://results.eci.gov.in/pc/en/trends/statewiseU041.htm?st=U041[പ്രവർത്തിക്കാത്ത കണ്ണി]