ദബജിയൻ മൗണ്ടൻ
Jump to navigation
Jump to search
Dabajian Mountain | |
---|---|
![]() Dabajian Mountain | |
Highest point | |
Elevation | 3,492 മീ (11,457 അടി) |
Listing | 100 Peaks of Taiwan List of mountains in Taiwan |
Coordinates | 24°27′58″N 121°15′29″E / 24.46611°N 121.25806°ECoordinates: 24°27′58″N 121°15′29″E / 24.46611°N 121.25806°E |
Geography | |
Parent range | Xueshan (Snow Mountain) Range |
തായ്വാനിലെ ഹ്സിഞ്ചു കൗണ്ടിയിലെ ഷെയി-പാ ദേശീയ പാർക്കിൻറെ വടക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പർവ്വതമാണ് ദബജിയൻ മൗണ്ടൻ. ഇതിന് ചുറ്റും നിരവധി കൊടുമുടികളും കാണാം. മൗണ്ട് നൻഹദ, മൗണ്ട് യൈസ്, സെൻട്രൽ റേഞ്ച് പോയിന്റ്, മൗണ്ട് പിന്റിയൻ, മൗണ്ട് മുതുലെ എന്നിവ ഏറ്റവും പ്രബലമായ കൊടുമുടികളിൽപ്പെടുന്നു. മഡാല നദിക്ക് സമീപത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- Shei-Pa National Park Mountain Trails Shei-Pa National Park website