ഷെയി-പ ദേശീയോദ്യാനം

Coordinates: 24°23′13″N 121°08′17″E / 24.387°N 121.138°E / 24.387; 121.138
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷെയി-പ ദേശീയോദ്യാനം
A fog view on Hsuehshan in Shei-Pa National Park
Map of Shei-Pa National Park
LocationTaiwan
Coordinates24°23′13″N 121°08′17″E / 24.387°N 121.138°E / 24.387; 121.138[1]
Area768.5 km2 (296.7 sq mi)
EstablishedJuly 1, 1992
www.spnp.gov.tw

ഷെയി-പ ദേശീയോദ്യാനം (ചൈനീസ്: 雪霸國家公園; പിൻയിൻ: Xuěbà Guójiā Gōngyuán; Pe̍h-ōe-jī: Soat-pà Kok-ka Kong-hn̂g) തായ് വാന്റെ മധ്യഭാഗത്ത് ഹ്സ്യുഹ്ഷൻ കൊടുമുടികളിലും ഡബജിയൻ പർവ്വതത്തിനും ചുറ്റുമായി 768.5 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം ഹ്സിൻചു കൗണ്ടിയിലും, മിയോലി കൗണ്ടിയിലും തായ്ചുങ് നഗരത്തിലുമായി വ്യാപിച്ചുകിടക്കുന്നു. ഹൈ മൗണ്ടൻ ഇക്കോളജി, ജിയോളജി, ടോപോഗ്രാഫി, നദികൾ, ക്രീക്ക് വാലീസ്, അപൂർവ്വയിനം മൃഗങ്ങളും പക്ഷികളും, വിവിധതരത്തിലുള്ള വനങ്ങൾ തുടങ്ങിയ പ്രധാന ശ്രോതസസ്സുകൾ ദേശീയോദ്യാനത്തിന്റെ സംരക്ഷണത്തിലുള്ളതാണ്.[2]

ഭൂമിശാസ്ത്രം[തിരുത്തുക]

കാലാവസ്ഥ[തിരുത്തുക]

ഉദ്യാനപ്രദേശത്ത് സബ്ട്രോപിക്കൽ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. മഴവീ്ഴ്ച വളരെ കൂടുതലാണ്. വർഷത്തിൽ1,500 -3,000 മില്ലിമീറ്റർ(100 ഇഞ്ച്) മഴ വരെ ലഭിക്കുന്നു.[3]

സസ്യജാലങ്ങൾ[തിരുത്തുക]

2022-ൽ ഒരു സംഘം ഗവേഷകർ പാർക്കിൽ 79.1 മീറ്റർ (259.5 അടി) വിസ്താരമുള്ള ഒരു വലിയ തായ്‌വാനിയ വൃക്ഷം അളന്നു. 2000 മീറ്റർ ഉയരത്തിലാണ് മരം വളർന്നിരുന്നത്. [4]

അവലംബം[തിരുത്തുക]

  1. Shei Pa National Park Archived 2012-05-31 at the Wayback Machine. protectedplanet.net
  2. Shei Pa National Park protectedplanet.net
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-22. Retrieved 2018-01-19.
  4. Everington, Keoni (21 October 2022). "Tallest tree in East Asia discovered in Taiwan". taiwannews.com.tw. Taiwan News. Retrieved 22 October 2022.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷെയി-പ_ദേശീയോദ്യാനം&oldid=3949054" എന്ന താളിൽനിന്ന് ശേഖരിച്ചത്