തെലങ്കാനയിലെ ജില്ലകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെലങ്കാനയിലെ ജില്ലകൾ

ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് തെലങ്കാന. ഇന്ത്യയുടെ 29-ആമത് സംസ്ഥാനമായി 2014 ജൂൺ 2-നാണ് തെലങ്കാന നിലവിൽ വന്നത്. ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങളാണ് തെലങ്കാന സംസ്ഥാനമായി മാറിയത്. തെലുങ്കാനയിൽ ഉൾപെടുന്നത് ഹൈദരാബാദ്, അഡിലാബാദ്, ഖമ്മം, കരീംനഗർ, മെഹ്ബൂബ് ന‌ഗർ, മേദക്, നൽഗൊണ്ട, നിസാമബാദ്, രങ്ഗറെഡി, വാറംഗൽ എന്നീ 10 ജില്ലകളാണ്.

Code District Headquarters Population (2011)[1] Area (km²) Density (/km²) Official website
AD ആദിലാബാദ് Adilabad 2,737,738 16,105 170 http://adilabad.nic.in/
HY ഹൈദരാബാദ് Hyderabad 4,010,238 527 7610 http://hyderabad.nic.in/
KA കരിംനഗർ Karimnagar 3,811,738 11,823 322 http://karimnagar.nic.in/
KH ഖമ്മാം Khammam 2,798,214 16,029 175 http://khammam.telangana.gov.in/
MA മഹബൂബ് നഗർ Mahabubnagar 4,042,191 18,432 219 http://mahabubnagar.nic.in/
ME മേഡക് Sangareddi 3,031,877 9,699 313 http://medak.nic.in/
NA നാൽഗൊണ്ട Nalgonda 3,483,648 14,240 245 http://nalgonda.nic.in/
NI നിസാമാബാദ് Nizamabad 2,552,073 7,956 321 http://nizamabad.nic.in/
RA രംഗറെഡ്ഢി Hyderabad 5,296,396 7,493 707 http://rangareddy.nic.in/
WA വാറങ്കൽ Warangal 3,522,644 12,846 252 http://warangal.nic.in/

അവലംബം[തിരുത്തുക]

  1. Census, provisional. "AP districts census 2011" (PDF). Archived from the original (PDF) on 2013-05-16. Retrieved 13 May 2014.