തെരുവോര ചിത്രരചന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബോധവൽക്കരണ പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന ഒരു ചിത്രരചനാ പരിപാടിയാണ് തെരുവോര ചിത്രരചന [1], [2], [3], [4], [5].

സർക്കാർ - സർക്കാരിതര സംഘടനകളുടെ നേതൃത്വത്തിൽ ഇത് നടത്താറുണ്ട്. പ്രതിഷേധപ്രകടനത്തിനു വേണ്ടി രാഷ്ട്രീയ - സാമൂഹിക സംഘങ്ങളും ഇത്തരം വേദികൾ ഒരുക്കാറുണ്ട്. ഒരു സമൂഹചിത്രരചനാപരിപാടിയായാണ് ഇത് പലപ്പോഴും സംഘടിപ്പിക്കപ്പെടുന്നത്. [6], [7]

അവലംബം[തിരുത്തുക]

  1. [1]|ജനാധിപത്യത്തിന്റെ സന്ദേശം വോട്ടർമാരിലെത്തിക്കാൻ തെരുവോര ചിത്രരചന
  2. [2]|ക്ഷയരോഗ ദിനം: തെരുവോര ചിത്രരചന നടത്തി
  3. [3]|വർഗീയതക്കെതിരെ തെരുവോര ചിത്രരചന
  4. [4]|suprabhaatham
  5. [5]|deshabhimani
  6. [6]|മുല്ലപ്പെരിയാർ ദുരന്തമുഖം തുറന്നുകാട്ടി തെരുവോര ചിത്രരചന
  7. [7]|ഹരിതകേരളം_Mathrubhumi
"https://ml.wikipedia.org/w/index.php?title=തെരുവോര_ചിത്രരചന&oldid=2521525" എന്ന താളിൽനിന്നു ശേഖരിച്ചത്