തെരി
ദൃശ്യരൂപം
തെരി
2016 ൽ വിജയ് നായകനായി അറ്റ്ലീയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ തമിഴ് ആക്ഷൻ ചലച്ചിത്രമാണ് തെറി. സാമന്ത, എമി ജാക്സൺ, നൈനിക, രാധിക ശരത്കുമാർ, മൊട്ട രാജേന്ദ്രൻ, മഹേന്ദ്രൻ എന്നിവർ സഹതാരങ്ങളായ ഈ ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് GV പ്രകാശ്കുമാറാണ്.
തെരി | |
---|---|
സംവിധാനം | അറ്റ്ലി കുമാർ |
തിരക്കഥ | അറ്റ്ലി കുമാർ |
സംഭാഷണം | അറ്റ്ലി കുമാർ
S. രമണ ഗിരിവാസൻ |
കഥ | അറ്റ്ലി കുമാർ |
നിർമാണം | കലൈപുലി S. താണു |
താരങ്ങൾ | വിജയ് |
ഛായാഗ്രാഹകൻ | ജോർജ് C. വില്ല്യംസ് |
ചിത്രസംയോജനം | റൂബൻ |
സംഗീതം | G V പ്രകാശ് കുമാർ |
നിർമാണ കമ്പനി | V ക്രിയേഷൻസ് |
വിതരണം | SPI സിനിമാസ് (തമിഴ്നാട്)
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് (ആന്ധ്ര പ്രദേശ്, തെലങ്കാന) ഫ്രൈഡേ ഫിലിം ഹൗസ്, കാർണിവൽ മോഷൻ പിക്ചേർസ് (കേരള) സൗത്ത്സൈഡ് സ്റ്റുടിയോസ് (കർണാടക) |
റിലീസ് തീയതി |
|
ബഡ്ജറ്റ് | ₹75 കോടി |
ബോക്സ് ഓഫീസ് കളക്ഷൻ | ₹150 കോടി |
അഭിനേതാക്കൾ
[തിരുത്തുക]- വിജയ് as DCP A. വിജയ് കുമാർ IPS/ജോസഫ് കുരുവിള/ ധർമേശ്വർ
- സമന്താ റൂത്ത് പ്രഭു as മിത്ര
- എമി ജാക്സൺas ആനി
- നൈനിക as നിവേദിത
- രാധിക ശരത്കുമാർ as പപ്പു
- മഹേന്ദ്രൻ as വണമാമലൈ
- പ്രഭു as കമ്മിഷണർ G. സിബി ചക്രവർത്തി
- മൊട്ട രാജേന്ദ്രൻ as P രാജേന്ദർ
- അഴകം പെരുമാൾ
- കാളി വെങ്കട്ട്
- മനോബാല
- ബിനീഷ് ബാസ്റ്റിൻ