തൃത്തല്ലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Thrithallur
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Thrissur
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
തീരം

0 കി.മീ. (0 മൈ.)
കോഡുകൾ


തൃശൂർ ജില്ലയിലെ പടിഞ്ഞാറൻ തീരദേശത്ത് സ്ഥിതിചെയ്യുന്ന സ്ഥലമാണ് തൃത്തല്ലൂർ. വളരെ പഴക്കംചെന്ന തൃത്തല്ലൂർ ശിവക്ഷേത്രം ഇവിടെ ഉണ്ട്. ഈ സ്ഥലം വാടാനപ്പള്ളി പഞ്ചായത്തിൽ ഉൾപ്പെടുന്നു. കമലാ നെഹ്രു വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഇവിടത്തെ ഒരു സ്കൂൾ ആണ്. ഈ സ്കൂളിന് തറക്കല്ലിട്ടത് അന്തരിച്ച മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്.

"https://ml.wikipedia.org/w/index.php?title=തൃത്തല്ലൂർ&oldid=2307746" എന്ന താളിൽനിന്ന് ശേഖരിച്ചത്