തൂലൂം ദേശീയോദ്യാനം

Coordinates: 28°26′47″S 152°27′13″E / 28.44639°S 152.45361°E / -28.44639; 152.45361
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൂലൂം ദേശീയോദ്യാനം

New South Wales
Giant White Beech at Tooloom Scrub
തൂലൂം ദേശീയോദ്യാനം is located in New South Wales
തൂലൂം ദേശീയോദ്യാനം
തൂലൂം ദേശീയോദ്യാനം
നിർദ്ദേശാങ്കം28°26′47″S 152°27′13″E / 28.44639°S 152.45361°E / -28.44639; 152.45361
വിസ്തീർണ്ണം43.80 km2 (16.9 sq mi)[1]
Websiteതൂലൂം ദേശീയോദ്യാനം

ആസ്ത്രേലിയയിലെ  ന്യൂ സൗത്ത് വെയിൽസിലെ നോർത്തേൺ റിവേഴ്സ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് തൂലൂം ദേശീയോദ്യാനം. 4,380 ഹെക്റ്റർ വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം സിഡ്നിയ്ക്കു വടക്കായി 616 കിലോമീറ്ററും അതിർത്തിപട്ടണമായ അർബെൻ വില്ലെയിൽ നിന്നും 20 കിലോമീറ്ററും അകലെയാണുള്ളത്.

1986ൽ ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥലമായ ഗോണ്ട്വാന മഴക്കാടുകളിലെ ഫോക്കൽ പീക്ക് ഗ്രൂപ്പിന്റെ ഭാഗമാക്കി. [2] 2007 ൽ ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജിൽ ഉൾപ്പെടുത്തി. [3]

പേൻ [4] എന്നർത്ഥമുള്ള ദുലുഹ്ം എന്ന ബുണ്ട്ജലുങ് ഭാഷയിലെ വാക്കിൽ നിന്നാണ് തൂലൂം വെള്ളച്ചാട്ടത്തെ സൂചിപ്പിക്കുന്ന ഈ പേരു വന്നത്. [5]

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

  • ന്യൂ സൗത്ത് വെയിൽസിലെ ദേശീയോദ്യാനങ്ങൾ

അവലംബം[തിരുത്തുക]

  1. "Tooloom National Park: Park management". Office of Environment and Heritage. Government of New South Wales. Retrieved 10 September 2014.
  2. "Gondwana Rainforests of Australia". Department of the Environment. Australian Government. Retrieved 10 September 2014.
  3. "Gondwana Rainforests of Australia, Lismore, NSW, Australia". Australian Heritage Database: Department of the Environment. Australian Government. 2014. Retrieved 10 September 2014.
  4. Sharpe, Margaret. "Bundjalung". Macquarie Aboriginal Words. Sydney: Macquarie Library. p. 21.
  5. "Tooloom National Park: Park heritage". Office of Environment and Heritage. Government of New South Wales. Retrieved 10 September 2014.
"https://ml.wikipedia.org/w/index.php?title=തൂലൂം_ദേശീയോദ്യാനം&oldid=2716575" എന്ന താളിൽനിന്ന് ശേഖരിച്ചത്