ഉള്ളടക്കത്തിലേക്ക് പോവുക

തുളസി ശിവമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തുളസി (അല്ലെങ്കിൽ തുളസി ശിവമണി) (20 ജൂൺ 1967) ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. ജ്യോതിഷത്തിലെ വ്യക്തിഗത ഉപദേഷ്ടാവും ഇന്ദിരാഗാന്ധിയുടെ വലങ്കയ്യുമായിരുന്ന ഡോ. മുത്തുവെങ്കട്ടരാമന്റെ പേരക്കുട്ടിയുമാണ്. അദ്ദേഹം ദില്ലിയിൽ 30 വർഷത്തെ സേവനമനുഷ്ഠിച്ചു. ഇന്ദിര ഗാന്ധി വധിക്കപ്പെടുന്നതിന് രണ്ടു വർഷം മുൻപ് രാജിവെച്ച അദ്ദേഹം, ഭാരതീയ സായി സമാജ് മൈലാപ്പൂരിന്റെ സ്ഥാപകനും കൂടിയാണ്. ഷിർദി സായി ബാബയുടെ സേവനം സ്വീകരിക്കുകയും മൈലാപ്പൂർ ക്ഷേത്രം നിർമ്മിക്കുകയും പ്രതിമ സ്ഥാപിക്കുകയും ചെയ്തു. 1990 -ൽ അന്നദാനം ആരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ചെറുമകളായ തുളസി മൈലാപ്പൂരിലും കോയമ്പത്തൂറിലുമൊക്കെ ഒരേസമയം തന്നെ ഒരു ബാലനടി എന്ന നിലയിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ഒരു പ്രധാന അഭിനേത്രിയാകുകയും അമ്മ കഥാപാത്രങ്ങളിൽ വേഷമിടുകയും ചെയ്തു.[1]തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ 300-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.

ഫിലിംഗ്രാഫി

[തിരുത്തുക]
YearFilmRoleLanguageNotes
1967BharyaTelugu
1969Jeevana TarangaluTelugu
1977Chillarakottu ChittammaTelugu
1978SeetamalakshmiTelugu
1979SankarabharanamTelugu
1981Nyayam KavaliPadmaTelugu
1981Mudda MandaramTelugu
1981Sakalakala VallavanTamil
1982Nalugu StambhalataTelugu
1982SubhalekhaLakshmiTelugu
1983Maga MaharajuNATelugu
1983Ee Pillaku PellavuthundhaTelugu
1983Konte KodalluTelugu
1983NelavankaLalitaTelugu
1983TrisulamTelugu
1983Mantri Gari ViyyankuduSuseelaTelugu
1984AnubandhamTelugu
1984Nallavanuku NallavanTamil
1984Disco KingTelugu
1984Nagabekamma NagabekuKannada
1984Indina RamayanaKannada
1985Preminchu PelladuTelugu
1985Muchataga MugguruTelugu
1985Sri Katna LeelaluTelugu
1986Henne Ninagenu BandhanaKannada
1986Poojaku Panikiraani PuvvuTelugu
1987AranyakandaNeelaTelugu
1987Dhoorathu PachaiTamil
1987ThambathyamTamil
1987Raaga LeelaTamil
1988Kanchana SeethaTelugu
1988Brahma Vishnu MaheshwaraKannada
1988Jeevana GangaTelugu
1990AlajadiTelugu
1990AppuMalayalam
1991KillerTelugu
1992Chitram Bhalare VichitramMeeraTelugu
1994MahanadiManjuTamil
1999Kannayya KittayyaTelugu
2003Excuse MeKannada
2005GunnaKannada
2006ChellataKannada
2006Sevanthi SevanthiKannada
2006Honeymoon ExpressKannada
2006SirivantaKannada
2006Jothe JotheyaliKannada
2007PoojariKannada
2007Ee Preethi OntharaKannada
2007Savi Savi NenapuKannada
2008SangamaKannada
2008NeenyareKannada
2009Ullasa UtsahaKannada
2009RajkumariKannada
2009JoshKannadaFilmfare Award for Best Supporting Actress – Kannada
2009MinchuKannada
2009Raaj the ShowmanKannada
2009RajaniKannada
2010PundaKannada
2010Nanjangud NanjundaKannada
2010Sihi GaaliKannada
2010EasanChezian's MotherTamil
2010DarlingRajeshwariTelugu
2011Pillaiyar Theru Kadaisi VeeduTamil
2011MankathaTamil
2011Mr. Perfect (film)Vicky's MotherTelugu
2012RajadhaniKannada
2012JulaiKaameshwari MurthyTelugu
2012PaagalKannada
2012SundarapandianArchana's motherTamil
2013SthreeshakthiKannada
2013IddarammayilathoKomali's motherTelugu
2013Aadhalal Kadhal SeiveerShweta's motherTamilNominated—Vijay Award for Best Supporting Actress
2013Pandiya NaaduSivagami ChidambaramTamil
2013Khatarnak Umesh ReddyKannada
2014Pannaiyarum PadminiyumChellammaTamil
2014AmbareeshaKannada
2014NinnindaleKannada
2015AambalaTulasiTamil
2015Oru Vadakkan SelfieHari's MotherMalayalam
2015SrimanthuduNarayana Rao's sister-in-lawTelugu
2015KaththukkuttiArivazhagan's motherTamil
2014RamleelaKannada
2014RX SooriKannada
2016Ammayitho AbbayiTelugu
2016Kalpana 2Kannada
2016ViraatKannada
2016SaagasamTamil
2016Aarathu SinamAravind's motherTamil
2016ZeroTamil
2016BrahmotsavamTelugu
2016WagahVasu's motherTamil
2016HyperTelugu
2016MetroArivazhagan's MotherTamil
2017Nenu LocalKeerthi's MotherTelugu
2017Nenjil ThunivirundhalTamil
2017RichieRadhaTamil
2018NimirValli's motherTamil
2018MahanatiMadhuravani's motherTelugu/Tamil

അവലംബം

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തുളസി_ശിവമണി&oldid=3633974" എന്ന താളിൽനിന്ന് ശേഖരിച്ചത്