തീവ്ര പരിചരണവിഭാഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


തീവ്ര പരിചരണവിഭാഗം
തീവ്ര പരിചരണവിഭാഗത്തിൽ കഴിയുന്ന രോഗിയെ പരിചരിക്കുന്നു

ആശുപത്രികളിൽ അത്യാഹിത നിലയിൽ എത്തിയവരെ പരിചരിക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ മുറികൾക്കാണ് തീവ്ര പരിചരണവിഭാഗം.ഇൻറൻസീവ് കെയർ യൂണിറ്റ് (Intensive Care Unit'-ICU),അല്ലെങ്കിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ് (Critical Care Unit-CCU) എന്നു പറയപ്പെടുന്നത്. ഇൻറൻസീവ് തെറാപ്പി യൂണിറ്റ് (Intensive Therapy Unit) അല്ലെങ്കിൽ ഇൻറൻസീവ് ട്രീറ്റ്മെൻറ് യൂണിറ്റ്(Intensive Treatment Unit-ITU) തുടങ്ങിയ പേരുകളിലും ഈ വിഭാഗം അറിയപ്പെടുന്നു.[1]

പുറംകണ്ണികൾ[തിരുത്തുക]


അവലംബം[തിരുത്തുക]

  1. "What is Intensive Care?". London: Intensive Care Society. 2011. Retrieved 2013-05-25. 
"https://ml.wikipedia.org/w/index.php?title=തീവ്ര_പരിചരണവിഭാഗം&oldid=2874318" എന്ന താളിൽനിന്നു ശേഖരിച്ചത്