തിരുക്കഴുക്കുണ്ട്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Tirukazhukundram

திருக்கழுக்குன்றம்
Country India
StateTamil Nadu
DistrictKancheepuram
Population
 (2001)
 • Total23,677
Languages
 • OfficialTamil
Time zoneUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻTN-19

തമിഴ് നാട് സംസ്ഥാനത്തിലെ കാഞ്ചീപുരം ജില്ലയിലെ ഒരു പട്ടണം(പഞ്ചായത്ത്) ആണ് തിരുക്കഴുക്കുണ്ട്രം.വേദഗിരീശ്വര ക്ഷേത്രം എന്ന ശിവ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു.

ചരിത്രം[തിരുത്തുക]

തിരുക്കഴുക്കുണ്ട്രം എന്ന പേരിന്റെ ഉത്ഭവം കഴുകൻ എന്ന് അർത്ഥം വരുന്ന 'കഴുഗു' എന്ന തമിഴ് പദത്തിൽ നിന്നാണ്.


Tirukalukundram view


Panorama of Tirukalukundram village showing temple complex and water tanks.
"https://ml.wikipedia.org/w/index.php?title=തിരുക്കഴുക്കുണ്ട്രം&oldid=2362564" എന്ന താളിൽനിന്ന് ശേഖരിച്ചത്