തിരംഗ പോയിന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചന്ദ്രയാൻ-2 ൻ്റെ ലാൻഡർ വിക്രം തകർന്നുവീണചന്ദ്രനിലെ ദക്ഷിണധ്രുവത്തിനടുത്തുള്ള സ്ഥലമാണ് തിരംഗ പോയിൻ്റ്. 2023 ഓഗസ്റ്റ് 26 ന് ബെംഗളൂരുവിലെ ഇസ്ട്രാക് ആസ്ഥാനത്തു വെച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പേര് പ്രഖ്യാപിച്ചത്.[1] ഇത് ചന്ദ്രനിലെ ഗർത്തങ്ങളായ മാൻസിനസ് സി, സിംപെലിയസ് സി എന്നിവയ്ക്കിടയിലായി 70°52′52″S 22°47′02″E / 70.8810°S 22.7840°E / -70.8810; 22.7840[2] കോർഡിനേറ്റുകളിൽ സ്ഥിതിചെയ്യുന്നു.[3]

പേര്[തിരുത്തുക]

തിരംഗ എന്ന പേര്ഇന്ത്യയുടെ ദേശീയ പതാകയുടെ മൂന്ന് നിറങ്ങളെ സൂചിപ്പിക്കുന്നു.[4]

പ്രഖ്യാപനം[തിരുത്തുക]

"2019-ൽ ചന്ദ്രയാൻ-2 അതിൻ്റെ കാൽപ്പാടുകൾ പതിപ്പിച്ച ചന്ദ്രോപരിതലത്തിലെ സ്ഥലത്തെ 'തിരംഗ' എന്ന് വിളിക്കും, ഇത് ഇന്ത്യയുടെ എല്ലാ ശ്രമങ്ങൾക്കും പ്രചോദനമാകും. ഞങ്ങൾക്ക് ഏതെങ്കിലും പരാജയം അന്തിമമല്ല എന്നും ഇത് ഓർമ്മിപ്പിക്കും." ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.[5]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Modi in Bengaluru Live Updates: Touchdown point of Vikram lander will be known as 'Shivshakti', says PM". The Indian Express (in ഇംഗ്ലീഷ്). 2023-08-25. Retrieved 2023-08-26.
  2. "Mission homepage". Indian Space Research Organisation. Archived from the original on 2021-07-24. Retrieved 2024-01-27.
  3. "Chandrayan-2 Launch Rescheduled on 22 July 2019, AT 14:43 HRS". Indian Space Research Organisation. 18 July 2019. Archived from the original on 30 August 2019. Retrieved 18 July 2019.
  4. "Chandrayaan 3 touchdown spot named 'Shiv Shakti', 'Tiranga' for Chandrayaan 2". Hindustan Times (in ഇംഗ്ലീഷ്). 26 August 2023. Retrieved 27 August 2023.
  5. "Tiranga and Shiv Shakti: India names two areas on Moon related to Chandrayaan missions". ABP News (in ഇംഗ്ലീഷ്). 26 August 2023. Retrieved 27 August 2023.
"https://ml.wikipedia.org/w/index.php?title=തിരംഗ_പോയിന്റ്&oldid=4020841" എന്ന താളിൽനിന്ന് ശേഖരിച്ചത്