തിയോറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Xiph.Org ഫൗണ്ടേഷന്റെ പ്രൊജൿറ്റുകളിലൊന്നായ തിയോറ (Theora), സ്വതന്ത്ര സോഫ്റ്റ്‌വേർ തത്ത്വത്തിൽ അധിഷ്ഠിതമായ ഒരു വീഡിയോ ഫോർമാറ്റ് ആണ്. തിയോറ സാധാരണയായി ഓഗ് (Ogg) എന്ന കണ്ടയ്നർ ഫോർമാറ്റിലാണ് ലഭ്യമാകുന്നത് എന്നതിനാൽ, ഇത് സാധാരണയായി ഓഗ് തിയോറ എന്ന് അറിയപ്പെടുന്നു. എംപെഗ് വീഡിയോ ഫോർമാറ്റുകളുടെ ഒരു സൗജന്യ വകഭേദമായി തിയോറയെ ഉപയോഗിക്കാൻ കഴിയും. ffmpeg2theora എന്ന സോഫ്റ്റ്‌വേർ ടൂൾ ഉപയോഗിച്ച് മറ്റു പല ഫോർമാറ്റുകളിലുള്ള വീഡിയോ ഫയലുകളെ ഓഗ് തിയോറ ആക്കി മാറ്റുവാൻ കഴിയും.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിയോറ&oldid=2283278" എന്ന താളിൽനിന്നു ശേഖരിച്ചത്